ദക്ഷിണേന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഐഫ ഉത്സവം 2024 (IIFA Utsavam 2024) അവാർഡ് ദാന ചടങ്ങ് അബുദാബി യാസ് ഐലൻഡിൽ സെപ്റ്റംബർ 27ന് നടക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമയിലെ താരങ്ങൾ...
യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ. യുഎഇയിൽ വാടക കുടിശികയിൽ കുടുങ്ങി മലയാളികൾ; അടയ്ക്കേണ്ടത് ലക്ഷങ്ങൾ ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു...
കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ (ഐ ഡിക്ലയർ) സംവിധാനം ഏർപ്പെടുത്തിയതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 45 മിനിറ്റിന് പകരം നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ...
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കഴിഞ്ഞ ദിവസം അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് സെന്റർ അഥവാ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു. ജിഡിആർഎഫ് എ ദുബായ് ഡയറക്ടർ...
By K.j. George ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ- സ്പേസ് വാക്ക് നടത്തി ഒരു സ്വകാര്യ കമ്പനി. പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ സ്പേസ് എക്സ് ആണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിയില്‍ നിന്ന് 650 ൽ ഏറെ...
സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർഥ്യത്തിലേയ്ക്ക്. ന്യൂഡൽഹിയിൽ എയർ കേരള നേതൃത്വം ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്ന് സാധ്യമായ...
പകൽ ചൂടിനു കുറവില്ലാത്ത സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനികൾ തീരുമാനിച്ചു. ഉച്ചവിശ്രമം ഈ ഞായറാഴ്ചയോടെ അവസാനിക്കേണ്ടതാണ്. തൊഴിലാളികളുടെ ആരോഗ്യം പരിഗണിച്ചാണ് തീരുമാനം. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനു പുറമെ കൂടെ...
ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസിന്റെ...
10 മില്യണ്‍ സബ്സ്ക്രൈബര്‍മാരുമായി യൂട്യൂബില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. ഒരു കോടി യൂ ട്യൂബ് സബ്സ്ക്രൈബേഴ്സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ മലയാളം വാര്‍ത്താമാധ്യമമായി മാറിയിരിക്കുകയാണ് ഇതോടെ ഏഷ്യാനെറ്റ് ന്യൂസ്. 10.2 ബില്യണ്‍ കാഴ്ചകളാണ് ഇക്കാലയളവില്‍...
മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഓണം...