ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്...
സൗദി അറേബ്യയുടെ 94ാം ദേശീയദിനം തിങ്കളാഴ്ച. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യം...
യു എ ഇയിലെ ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. കെ. പി. ഹുസൈന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ ചീഫ് ഇമാം ഡോ....
ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എ. അസ്ലം സ്മാരക പുരസ്കാരത്തിന് സിറാജുദ്ദീൻ മുസ്തഫയെ തിരഞ്ഞെടുത്തതായി ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽകാദർ ചക്കനത്ത് അറിയിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനവാസ്...
പ്രവാസികളെ, പണമിടപാടിന് മുൻപ് ശ്രദ്ധിക്കൂ; രണ്ടുവർഷംവരെ തടവും 5000 ദിർഹം പിഴയും ഒടുക്കേണ്ടി വരും പണമിടപാടിനായുള്ള ചെക്കുകളിൽ തെറ്റായി ഒപ്പിടുന്നവർക്ക് യുഎഇയിൽ ലഭിക്കുക കനത്ത ശിക്ഷ വ്യാജ ഒപ്പിടുന്നവർക്ക് രണ്ടുവർഷം വരെ തടവും 5000 ദിർഹംവരെ...
റസിഡന്‍സി, വിസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ...
കണ്ണൂർ എയർ പോർട്ടിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്തുന്നതിനാവശ്യമായ പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിന് സമീപം എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തി വരുന്ന...
കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇസി (XEC) യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും അതിവേഗം പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമ്മനിയിൽ കണ്ടെത്തിയ വകഭേദത്തിന്റെ 600ലേറെ കേസുകൾ യു.കെ, ഡെൻമാർക്ക്, യു.എസ്, ചൈന തുടങ്ങി 27ഓളം രാജ്യങ്ങളിലായി സ്ഥിരീകരിച്ചു. യു.എസിലാണ്...
അശ്രദ്ധമായി വാഹനമോടിച്ച് ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. പ്രിയപ്പെട്ട...
വിമാനത്താവളത്തില്‍ നിന്നുതന്നെ ഇ-സിം ലഭിക്കും. യുഎഇ ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയശേഷം വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുളള ഇത്തിസലാത്തിന്റെ പരസ്യബോർഡുകളില്‍ നിന്ന് ക്യൂ ആർ കോഡ് സ്കാന്‍ ചെയ്യാം. വിമാനത്താവളങ്ങളില്‍ മാത്രമല്ല, വിവിധ ഷോപ്പിങ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും...