വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു...
അജ്മാൻ: യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചത്. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ടാക്സി നിരക്ക് നിശ്ചയിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്ക്...
ദുബായ്: യുഎഇ നികുതി ഘടനയെ കുറിച്ചും , ഈ രംഗത്തെ നിയമ വിരുദ്ദ അക്കൗണ്ടിംഗ് പ്രശ്നങ്ങളെ കുറിച്ചും വിദഗ്ധ രുമായി വ്യാപാരി വ്യവസായികൾ സംവദിച്ചു.
പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവച്ച 9 ക്രിയേറ്റീവ് ജീവനക്കാരെ സമാപന ചടങ്ങിൽ ആദരിച്ചു
ദുബായ്: യുഎഇ നികുതി ഘടനയെ കുറിച്ചും , ഈ രംഗത്തെ നിയമ വിരുദ്ദ അക്കൗണ്ടിംഗ് പ്രശ്നങ്ങളെ കുറിച്ചും വിദഗ്ധരുമായി വ്യാപാരി വ്യവസായികൾ സംവദിച്ചു.നേരത്തേ രജിസ്റ്റർ ചെയ്ത, ബിസിനസ് സ്ഥാപനങ്ങളുടെ 200 ഓളം പ്രതിനിധികൾ വിദഗ്ധരുമായി സംവദിച്ച....
ന്യൂഡൽഹി: ലോകചാംപ്യൻ സംഘം അർജന്റീനയുമായി സൗഹൃദമത്സരം കളിക്കാനുള്ള സുവർണാവസരം വേണ്ടെന്നുവച്ച് ഇന്ത്യ. ഇന്ത്യയ്ക്കെതിരെ കളിക്കാൻ അർജന്റീന ആഗ്രഹം അറിയിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ക്ഷണം നിരസിക്കുകയായിരുന്നു. മത്സരം നടത്താൻ അർജന്റീനയ്ക്ക് വൻതുക ഫീയായി നൽകേണ്ടതുണ്ട്. ഇത്...
റെയ്ക്ജാവിക്: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരം കളിക്കുന്ന ആദ്യപുരുഷ താരമായി . യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഐസ്ലാൻഡിനെതിരെ കളത്തിലിറങ്ങിയ താരം ഗിന്നസ് റെക്കോർഡിനും അർഹനായി. മത്സരത്തിൽ...