ദുബായ്: ടിസിഎലിന്റെ മിനി എല്‍ഇഡി ടിവി ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സി845. അനന്തമായ കോണ്ട്രാസ്റ്റ് അളവുകള്‍, ഉയര്‍ന്ന കാര്യക്ഷമത, വൈഡ് ലുമിനസ് ആംഗിള്‍ മിനി എല്‍ഇഡികള്‍ എന്നിവ ലഭ്യമാക്കി പ്രവര്‍ത്തന വഴിയില്‍ കൂടുതല്‍ ലോക്കല്‍...
ദുബായ്: ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 40 വർഷത്തോളമായി വിവിധ ബിസിനസ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചു പോരുന്ന മുഹമ്മദ് ഹനീഫ താഹ ചെയർമാൻ ആയുള്ള ബിസിനസ്സ് ഗ്രൂപ്പിന്റെ പുതു സംരംഭം ടജ്വി ഗോൾഡ് & ഡയമണ്ട് എന്ന...
ദുബായ്: സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ സുഗമമാക്കുന്നതിന് ദുബായ് താമസ- കുടിയേറ്റ വകുപ്പും ദുബായിലെ വാടക്ക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ മുഖനെ ഒരു വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും....
ബഹ്റെെൻ: ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് അധികൃതർ. ബഹ്റെെനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. 29 വയസുകാരന് ഹുസൈന് അബ്ദുല്ഹാദിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മേയ്...
അജ്മാൻ: കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഹസ്സന്റെ(26) മൃതദ്ദേഹം ഇന്ന് പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ട് പോയി. അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയാണ്...
കോട്ടയം: ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്ന് സീറ്റ് ബെൽറ്റ് മറഞ്ഞതോടെ കാർ ഉടമയ്ക്ക് എഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്. കായംകുളം റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂലവട്ടം സ്വദേശിയായ ഷൈനോയുടെ കാറാണ് എ.ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടത്....
ദുബൈ: വ്യോമയാന രംഗത്തെ ഭാവിവികസനം മുൻനിർത്തി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് രൂപം നൽകാൻ ഒരുങ്ങി ദുബൈ. 2050ൽ വിസ്തൃതിയിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയിൽ ഒരുങ്ങും. നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായാണ്...
റോം: പാർലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടിയതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച് ഇറ്റാലിയൻ പാർലമെന്റ് അംഗം. ഗിൽഡ സ്പോർതിയല്ലോ എന്ന പ്രതിപക്ഷ 5-സ്റ്റാർ മൂവ്മെന്റ് അംഗമാണ് രാജ്യത്തെ പാർലമെന്റിനുള്ളിൽ മുലയൂട്ടി ചരിത്രത്തിൽ ഇടം നേടിയത്. ബുധനാഴ്ച പാർലമെന്റിലെ അധോസഭയിൽ നടന്ന...
ബ്യൂണസ്ഐറിസ്: ഫ്രഞ്ച് ക്ലബായ പി.എസ്.ജി വിട്ട സൂപ്പർതാരം ലയണൽ മെസി ഇനി ഇന്റർ മയാമിയിൽ. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരം പഴയ തട്ടകമായ ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്...
അബുദാബി: ആഗോള തലത്തില്‍ വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്ന മയക്കു മരുന്നിന്റെ മഹാ വിപത്തിനെതിരേ ശക്തമായ പോരാട്ടം നയിക്കാനുറച്ച് യുഎഇ ഭരണ കൂടം. ഇതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...