ന്യൂയോർക്ക്: ഇന്റർ മയാമി കുപ്പായത്തിൽ അവിസ്മരണീയ അരങ്ങേറ്റം കുറിച്ച് സൂപ്പർതാരം ലയണൽ മെസി. 54-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി നിർണായക ഗോളുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു മെസി. മത്സരത്തിൽ സെർജിയോ ബുസ്കറ്റ്സും മയാമിക്കായി അരങ്ങേറി. മേജർ...
ജിദ്ദ: സ്റ്റോക്ക്ഹോമില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാന്‍ സ്വീഡിഷ് അധികൃതര്‍ തുടര്‍ച്ചയായി അനുമതി നല്‍കിയെന്നാരോപിച്ച് സ്വീഡന്റെ പ്രത്യേക ക്ഷണിതാവ് പദവി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് (ഒഐസി) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചത്...
ഷാര്‍ജ: യുഎഇയില്‍ പ്രൊബേഷന്‍ കാലയളവില്‍ പിരിച്ചുവിട്ടാലും ജീവനക്കാരന് ആവശ്യപ്പെട്ടാല്‍ തൊഴിലുമട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിയമവിദഗ്ധര്‍. പ്രൊബേഷന്‍ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നുള്ള അനുഭവസാക്ഷ്യപത്രത്തിന് അര്‍ഹതയില്ലെന്ന് തൊഴില്‍ നിയമത്തില്‍ പ്രത്യേകം പ്രസ്താവിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍...
ഖത്തർ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വീണ്ടും ഇടം പിടിച്ചു. ആസ്ട്രേലിയയിലെ ഇക്കണോമിക്സ്, പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിൽ ആണ് ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. ആദ്യ 10 രാജ്യങ്ങളിൽ ആണ് ഖത്തർ സ്ഥാനം...
ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിക്കാനുള്ള തീരുമാനത്തിലുറച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാള്‍. സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാൾ സർക്കാരിന് കത്തെഴുതി. സുരക്ഷാകാരണങ്ങൾ മുൻനിർത്തി സന്ദർശനം ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു....
സൗദിയിൽ ഈന്തപ്പഴ ഉത്പാദനം വർധിച്ചതായി കൃഷി മന്ത്രാലയം. 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് സൗദിയിൽ ഉത്പാദിപ്പിക്കുന്നത്. 111 രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കയറ്റുമതിയിൽ 5.4 ശതമാനത്തിന്റെ...
അബൂദബി: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബൂദബിയിൽ റീകളക്ഷൻ മെഷീനുകൾ സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ മുതൽ ഷോപ്പിങ് കേന്ദ്രങ്ങളിൽ വരെ മെഷീനുകൾ സ്ഥാപിക്കുന്ന മെഷീനുകൾ വഴി പുനരുപയോഗത്തിന് കുപ്പികൾ നൽക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലായി...
ദോഹ: സ്വീഡനിൽ ഖുർആൻ കത്തിക്കുന്നതിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധവുമായി ഖത്തർ. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ...
ഒമാൻ: പത്ത് വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍. എഴുത്തുക്കാരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഒമാൻ 10 വർഷത്തെ സാംസ്കാരിക വിസ അവതരിപ്പിച്ചത്. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു...