യുഎഇ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉള്ള ചിത്രങ്ങൾ വെെറൽ. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ്...
റിയാദ്: റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളായി. ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് പോകുന്ന പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇത്. മാസങ്ങളായി സൗദിയിലേക്ക് പോകുന്നവർ വളരെ ബുദ്ധിമുട്ടിയാണ്...
നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ (17) മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ജില്ലയിലെ...
യുഎഇ: യുഎഇ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെ കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് വിലയെങ്കിൽ 3.14 ദിർഹമായി ഇത്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂന്‍ഖ്വ പ്രവിശ്യയിൽ സ്ഫോടനം. ബജൗറി ജില്ലയിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 40ലേറെ പേർ കൊല്ലപ്പെടുകയും 200റോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു അന്തർദേശീയ മാധ്യമം...
ഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ- വിസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ വിസ റഷ്യ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം റഷ്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. റഷ്യൻ വിദേശകാര്യ മന്ത്രാലയം...
ദുബായ്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി അടുത്തമാസം ഭൂമിയിലേക്ക് മടങ്ങും. തിരിച്ചെത്തുന്ന ദിവസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും പോയിട്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ...