ദുബായ്∙ നിർദേശിച്ച രീതിയിലുള്ള ചിത്രമില്ലെങ്കിൽ വീസ അപേക്ഷ തള്ളും. വീസ പുതുക്കുന്നവരും പുതിയ വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവരും സ്വന്തം ചിത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. വീസയ്ക്ക് അപേക്ഷിക്കുന്നവർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വകുപ്പിന്റെ...
ന്യൂ ഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍...
വർക്കല: പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്തു വീട്ടിൽ ഗോപു (20) വിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വടശേരിക്കോണം കുളക്കോട്ട് പൊയ്ക സംഗീത നിവാസിൽ സജീവിന്റയും ശാലിനിയുടെയും മകൾ...
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബു (35) ആണ് പിടിയിലായത്. അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാനായി, ഗുരുവായൂര്‍ ചെന്നൈ എക്സ്പ്രസിനാണ് ഇയാള്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന കൊറിയന്‍ യുവതിയുടെ പരാതിയില്‍ ഇടപെട്ട് കൊറിയന്‍ എംബസി അധികൃതര്‍. എംബസി ഉദ്യോഗസ്ഥര്‍ കോഴിക്കോടെത്തി യുവതിയെ സന്ദര്‍ശിച്ചു. നിലവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണ് യുവതിയുള്ളത്. പരാതിക്കാരിയായ യുവതിയുമായി ഉദ്യോഗസ്ഥര്‍...
കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായൊരുക്കിയ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന ബിജെപി ആരോപണത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ രൂപത്തിൽ മാറ്റം വരുത്തി സംഘാടകർ. പാപ്പാഞ്ഞിയുടെ മുഖത്ത് നീളൻ താടിയാണ് പുതുതായി ചേർത്തിരിക്കുന്നത്. മുഖത്തിന്റെ പണി പൂർത്തിയാകുന്നതിന് മുമ്പാണ് പാപ്പാഞ്ഞിക്ക്...