ഇന്ന് ഭക്തിസാന്ദ്രമായ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി. ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം.രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ...
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. ഇന്നു രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇഡി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു മാധ്യമങ്ങളെ...
കൊച്ചി: തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് കത്തിക്കുന്നതിന് മുന്‍പ് പ്രതി രാജേഷ് നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ‘വൈറല്‍’. ലോട്ടറി കച്ചവട മേഖലയില്‍ കുത്തക മുതലാളിത്വം അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് ലോട്ടറി കട പെട്രോള്‍ ഒഴിച്ച്...
ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്ത് നിന്ന് തന്നെ അവസാന മത്സരം കളിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നിസ് സ്റ്റേഡിയത്തിലായിരുന്നു സാനിയയുടെ വിടവാങ്ങല്‍ എക്സിബിഷന് മത്സരം നടന്നത്. ‘ഓര്‍മകള്‍ക്ക്...
പാരിസ്: ലയണൽ മെസ്സിയും നെയ്മാറും ഉൾപ്പെടെ ‘ക്ലാസ് താരങ്ങൾ’ പിന്നെയുമുണ്ടെങ്കിലും പിഎസ്ജിയിൽ ഒന്നാമൻ കിലിയൻ എംബപെ തന്നെ. നാന്റസിനെതിരെ പിഎസ്ജി 4–2നു ജയിച്ച കളിയിൽ ടീമിന്റെ അവസാന ഗോൾ നേടിയതോടെ ഇരുപത്തിനാലുകാരൻ എംബപെ ക്ലബ്ബിന്റെ എക്കാലത്തെയും...
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും...
ന്യൂഡൽഹി ∙ പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി–നഗര കരാർ യുഎസ് നഗരമായ നെവാർക്ക് റദ്ദാക്കി. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. തന്റെ പ്രതിനിധികൾ നെവാർക്കിൽ...
യുകെ: മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുട്ടി കമിഴ്ന്നു വീഴാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുഖം കിടക്കിയിൽ അമർന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലില്...
അബുദാബി: മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ്...
അബുദാബി: ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി...