കൊച്ചി: പ്രശസ്ത നടിയും ടിവി അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് അന്ത്യം. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തിന് സുപരിചിതയാകുന്നത്. പിന്നീട്...
ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്സ് ഐഡി. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇമിഗ്രേഷന്‍ കടന്നുപോകാനുമെല്ലാം എമിറേറ്റ്സ് ഐഡി വേണം. എന്നാല്‍ ഈ...
ഹൈദരാബാദ്: തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് കൊല്ലപ്പെട്ടു. തെലങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സ്ഥലത്ത്...
ഹതായ്: നിരവധി ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കിയിൽ വീണ്ടും ഭൂചലനം.തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. മേൽമണ്ണിൽ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വെച്ച് ഹിമവാഹനത്തില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രീനിവാസ് ബി വിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.ശ്രീനിവാസിന്റെ...
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് വിരാട് കോഹ്ലിയെ സംബന്ധിച്ച് നിസാരമായ കാര്യമാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്തരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇത്തവണ ഇന്ത്യന്‍ ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് താരം മറികടന്നത്....
കീവ്: യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അധിനിവേശം ആരംഭിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കരുതിയത് യുക്രെയ്ൻ ദുരബലമാണെന്നാണ്. ആ രാജ്യം നശിച്ചെന്നും അദ്ദേഹം കരുതി. എന്നാൽ പുടിന് പിഴച്ചു....
മലയാളം സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് മികച്ച തുടക്കമാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ കോടികള്‍ വാരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് എന്നതാണ് അങ്ങനെ പറയുവാനുള്ള പ്രധാന കാരണം. ഈയടുത്ത് റിലീസ് ചെയ്ത സൗബിന് ഷാഹിര്‍...
ദുബായ്: സോഹോ യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടിയതായി കമ്പനി അധികൃതർ അറിയിച്ചു.
കുറഞ്ഞ ചിലവിൽ ഷാർജയിൽ താമസിക്കാം…രാജകീയമായി.. കൂടുതൽ വരങ്ങൾക്കായി വീഡിയോ സന്ദർശിക്കുക ..☝️