പത്തനംതിട്ട: തട്ടുകടയിൽ ചൂട് പൊറോട്ട നൽകിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മർദ്ദനം. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് മർദിക്കുക ആയിരുന്നു. വെണ്ണിക്കുളം...
ദുബായ്: ദുബായ് നിരത്തുകളിൽ ഇനി ടെസ് ല ടാക്സികളുടെ തേരോട്ടം. 269 പുതിയ ടെസ്ല കാറുകളുമായി അറേബ്യ ടാക്സി ഓട്ടം തുടങ്ങും.
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവമുണ്ടായത് തിരിച്ചടിയായി. ചികിത്സ തുടരവേ അല്പസമയം മുൻപായിരുന്നു...
ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 9 മണിക്ക് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിജിന്റെ മൃതദേഹം സ്വദേശത്തേക്ക്...
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്. കൂടാതെ ഈ...
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ചടങ്ങ് നടന്നത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്...
ഷാർജ: ഖോർഫക്കാൻ ബീച്ചിൽ ഒരു ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു. ഓപ്പറേറ്റർ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി ഷാർജ പോലീസ് വെളിപ്പെടുത്തി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ 38 കാരനായ ഇന്ത്യൻ പ്രവാസി മരിക്കുകയും ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ...
ഭോപ്പാൽ: വായിൽ പടക്കം വെച്ച് പൊട്ടിച്ച് യുവാവ് ജീവനൊടിക്കിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഞായറാഴ്ചയാണ് ബ്രജേഷ് പ്രജാപതി (24) എന്ന യുവാവ് ജീവനൊടുക്കിയത്. കുടുംബത്തിൻ്റെ പഠനച്ചെലവ് താങ്ങാനാകാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ...
ദുബായ്: കളരിയെ ജനകീയമാക്കാൻ അത്ലറ്റികോ-360. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്ട്സിലെ 25 ഓളം വരുന്ന വ്യത്യസ്ത ആയോധന കലകളാണ് ദുബായ് ഊദ് മേത്തയിലെ അത്ലറ്റികോ -360 യിൽ പരിശീലിപ്പിക്കുന്നത്.