ചാലക്കുടി: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടാൻ ഡിഎംഒയുടെ ഉത്തരവ്. പാര്‍ക്കില്‍ ജലവിനോദങ്ങളില് ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വിമ്മിങ് പൂളുകള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. എറണാകുളം, തൃശൂര്‍...
ദോഹ/ റിയാദ്: ഫലസ്തീനിലെ ഹവാര നഗരം തുടച്ചുനീക്കണമെന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ ആഹ്വാനത്തെ ഖത്തറും സൗദി അറേബ്യയും ശക്തമായ ഭാഷയില്‍ അപലപിച്ചു. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും പ്രകോപനപരവുമാണെന്ന് ഇരു രാജ്യങ്ങളും കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ പ്രദേശത്ത് കൂടുതല്‍...
ഫുജൈറയിൽ നേരിയ ഭൂചലനം. വ്യാഴാഴ്ച രാത്രി 8.03നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്.
ഓടിക്കൊണ്ടിരിക്കെ വാനിന്റെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായത് വന്‍ അപകടം. ഓടിക്കൊണ്ടിരിക്കെ വീല്‍കവര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് വാന്‍ നടുറോഡില്‍ നിര്‍ത്തിയപ്പോഴാണ് കാറിടിച്ച് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന അതേ ട്രാക്കില്‍ വാന്‍ നിര്‍ത്തിയതോടെ പിന്നാലെ എത്തിയ ഒരു...
ഷാർജ: ട്രാഫിക് പിഴകളിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഇളവ് പ്രഖ്യാപിച്ചു. 2023 മാർച്ച് 31ന് മുൻപുള്ള പിഴകൾക്കാണ് ഇളവ്. ഇതിന് പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക് പൊയന്റ് എന്നിവയും റദ്ദാക്കുമെന്ന് ഷാർജ...
തിരുവനന്തപും: കേരളത്തിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ...
പട്ന: കാമുനനോടൊപ്പം ഒളിച്ചോടിയ ഭാര്യയ്ക്ക് വേറിട്ട രീതിയിൽ മറുപടി നൽകി യുവാവ്. ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം ചെയ്തു കൊണ്ടായിരുന്നു ഇയാൾ പക വീട്ടിയത്. ബിഹാറിലെ ഖാർഗരിയ ജില്ലയിലാണ് സംഭവം നടന്നത്. 2009ലാണ് റൂബി ദേവിഎന്ന...
റാസൽ ഖൈമ: സംഘാടക മികവിന് റാസൽ ഖൈമ ഭരണാധികാരികളുടെ പ്രത്യേക ആദരം വീണ്ടും മലയാളിക്ക് . കേഴിക്കോട് കൊയിലാണ്ടി സ്വദേശി അൻസാറിനാണ് റാസൽ ഖൈമ സർക്കാറിന്റെ ഔദ്യോഗിക പരിപാടികൾ സംഘടിപ്പിച്ചതിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചത്.
ഷാർജ : ഹൃസ്വസന്ദർശനാർത്ഥം യുഎഇയിൽ എത്തിയ എം.എൽ.എ. ഉമ തോമസിനെ ഇൻക്കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സന്ദർശിച്ചു.
ഷാർജ : ഭക്ഷണ പ്രേമികൾക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കി ഷാർജ പാലസ് റെസ്റ്റോറന്റ്. 6 മാസകാലം 20 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണപ്രിയർക്ക് വത്യസ്തമായ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഷാർജ പാലസ്.