ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്ത് നിന്ന് തന്നെ അവസാന മത്സരം കളിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നിസ് സ്റ്റേഡിയത്തിലായിരുന്നു സാനിയയുടെ വിടവാങ്ങല്‍ എക്സിബിഷന് മത്സരം നടന്നത്. ‘ഓര്‍മകള്‍ക്ക്...
പാരിസ്: ലയണൽ മെസ്സിയും നെയ്മാറും ഉൾപ്പെടെ ‘ക്ലാസ് താരങ്ങൾ’ പിന്നെയുമുണ്ടെങ്കിലും പിഎസ്ജിയിൽ ഒന്നാമൻ കിലിയൻ എംബപെ തന്നെ. നാന്റസിനെതിരെ പിഎസ്ജി 4–2നു ജയിച്ച കളിയിൽ ടീമിന്റെ അവസാന ഗോൾ നേടിയതോടെ ഇരുപത്തിനാലുകാരൻ എംബപെ ക്ലബ്ബിന്റെ എക്കാലത്തെയും...
അബുദാബി/ദുബായ്: ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം. ഇതിനായി യുഎഇയിൽ ഡ്രൈവിങ് ക്ലാസ് കൂടണമെന്നില്ല. യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ള ഗോൾഡൻ വീസക്കാർക്കും...
ന്യൂഡൽഹി ∙ പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സഹോദരി–നഗര കരാർ യുഎസ് നഗരമായ നെവാർക്ക് റദ്ദാക്കി. ‘ഖേദകരം’ എന്ന് വിശേഷിപ്പിച്ചാണ് നടപടി. തന്റെ പ്രതിനിധികൾ നെവാർക്കിൽ...
യുകെ: മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുട്ടി കമിഴ്ന്നു വീഴാൻ ശ്രമിക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുഖം കിടക്കിയിൽ അമർന്ന് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലില്...
അബുദാബി: മലയാളി യുവാവ് യുഎഇയിൽ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ്...
അബുദാബി: ജിസിസി രാജ്യങ്ങളിൽ താമസ വീസയുള്ളവർക്ക് യുഎഇയിൽ ദിവസേന വന്നുപോകാവുന്ന തരത്തിൽ 90 ദിവസ കാലാവധിയുള്ള വീസ നൽകുന്നു. ഓരോ തവണയും 48 മണിക്കൂറിൽ കൂടുതൽ യുഎഇയിൽ താമസിക്കാനോ ശമ്പളം വാങ്ങിയോ അല്ലാതെയോ യുഎഇയിൽ ജോലി...
അബുദാബി: കലയുടെ അനുപമ സൗന്ദര്യം പ്രകടമാക്കിയ ആർട് ദുബായ് പ്രദർശനത്തിനു ഇന്നു സമാപനം. മദീനത് ജുമൈറയിലെ മിന അൽ സലാമിൽ 4 ദിവസമായി നടന്നുവരുന്ന പ്രദർശനം ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളാൽ സമ്പന്നമായി. സമകാലികം, ആധുനികം, ബവ്വാബ...
ബ്രഹ്മപുരത്ത് നിന്നുള്ള മാലിന്യ പുകയ്ക് നേരിയ ആശ്വാസം. നഗരമേഖലകളിൽ പുക കുറഞ്ഞു. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ പുക കുറഞ്ഞു. ഇന്നലെ രാത്രി മേഖലകൾ പുകയിൽ മൂടിയിരുന്നു. ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നഗരവാസികൾക്ക്...
ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക പുറത്തുവിട്ടു. ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഇടം പിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി. ദുബായിലെ...