ദുബായ് : ദുബായ് കിരീടാവകാശിയുടെ പൊന്നുണ്ണിയെ ചേര്‍ത്തുപിടിച്ച് മുത്തച്ഛൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്...
റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് ദിവസത്തിൽ രണ്ട് മണിക്കൂർ കുറവായിരിക്കും റമദാനിലെ ജോലി സമയം.യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂർ...
ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്ക് തീ പിടിച്ച് 12 ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. അല്ലാതെ നിക്കരാഗോയിലെയും ഇക്വഡോറിലെയും സൗത്ത് ആഫ്രിക്കയിലെയും നമീബിയയിലെയും കാര്യമില്ല. തീ അണഞ്ഞെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഇപ്പോഴും...
ലൊസാഞ്ചലസ്: ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ്...
ദുബായ് : സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം നിക്ഷേപകർക്ക് സമാനതകളില്ലാത്ത നേട്ടങ്ങൾ നൽകുന്നുവെന്ന് മന്ത്രി സമൽ ഡഗ്ഗിൻസ്
ദുബായ്: സിനിമാ – ടെലിവിഷന്‍ താരമായ രാഖി സാവന്തിന്റെ ദുബായിൽ പ്രവർത്തനമാരംഭിച്ച അക്കാദമിയിൽ അഭിനയം, പാട്ട്, ആയോധന കല, മോഡലിംഗ്, സിനിമാ നിർമ്മാണം എന്നിവ പഠിക്കാൻ അവസരമൊരുങ്ങുന്നു.
ന്യൂഡൽഹി: ബ്രിട്ടീഷ് കാലം മുതലുള്ള പാരമ്പര്യമുണ്ടെങ്കിലും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പിന്നിലാണ്. 1990കളിൽ ജർമൻ സാങ്കേതികസഹായത്തോടെ എൽഎച്ച്ബി കോച്ചുകൾ അവതരിപ്പിച്ചതിനു ശേഷം ഇന്ത്യൻ ട്രെയിനുകൾക്ക് ഉണ്ടായ ഏറ്റവും...
അബുദാബി: ചില അറബ് രാജ്യങ്ങളിൽ റമസാൻ ഇൗ മാസം( മാർച്ച് ) 23ന് ആരംഭിക്കാൻ സാധ്യതയുണ്ടെന്നു ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. 22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. നേരത്തെ,...
ദുബായ്: ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ് സൈറ്റിലൂടെ (https://gdrfad.gov.ae/en/fines-inquiry-service) സൗകര്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ...
മംമ്ത മോഹന്‍ദാസ് ഒരു നടി എന്നതിനപ്പുറം സാധാരണക്കാര്‍ക്ക് പ്രചോദനമാകുന്ന സ്ത്രീയാണ്. ജീവിതത്തില്‍ താന്‍ കടന്നു വന്ന അവസ്ഥകളെ കുറിച്ച് പറയുമ്പോള്‍ അത്രയധികം ആത്മവിശ്വാസവും ധൈര്യവും മംമ്തയുടെ കണ്ണുകളില്‍ കാണാം. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത...