ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ്...
യുഎഇയിലെ ജീവകാരുണ്യ പ്രവർത്തന മേഘലയിൽ നിശബ്ദ പ്രവർത്തനവുമായി മലയാളി വനിത ഷിജി അന്ന ജോസഫ്. ..☝🏻
തൃശൂർ: മലയാള സിനിമയുടെ ചിരിയുടെ മുഖമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ...
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ജനാര്ദ്ദനന്, സായി കുമാര്‍, ബിന്ദു പണിക്കര്‍, മനോജ് കെ ജയന്, എം ജി ശ്രീകുമാര്‍, കുഞ്ചന്‍,...
പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.നടൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അർബുദത്തെ തുടർന്ന് രണ്ടാഴ്ച്ചക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അബുദാബി: ഹാപ്പിനെസ് ഡേയിൽ ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന് ലുലുവിൽ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ...
ദുബൈ : ദുബൈ ജയിലിൽ നിര്യാതനായ തൃശൂർ കുന്നംകുളം സ്വദേശി സനീഷ് (30) ന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ദുബായ് പോർട്ട് റാഷിദ് ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന...
ദുബൈ: ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻഖത്തർ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച...