ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിക്കാനുള്ള തീരുമാനത്തിലുറച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാള്‍. സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാൾ സർക്കാരിന് കത്തെഴുതി. സുരക്ഷാകാരണങ്ങൾ മുൻനിർത്തി സന്ദർശനം ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു....
സൗദിയിൽ ഈന്തപ്പഴ ഉത്പാദനം വർധിച്ചതായി കൃഷി മന്ത്രാലയം. 300ലധികം ഇനം ഈന്തപ്പഴങ്ങളാണ് സൗദിയിൽ ഉത്പാദിപ്പിക്കുന്നത്. 111 രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്നും ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കയറ്റുമതിയിൽ 5.4 ശതമാനത്തിന്റെ...
അബൂദബി: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബൂദബിയിൽ റീകളക്ഷൻ മെഷീനുകൾ സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ മുതൽ ഷോപ്പിങ് കേന്ദ്രങ്ങളിൽ വരെ മെഷീനുകൾ സ്ഥാപിക്കുന്ന മെഷീനുകൾ വഴി പുനരുപയോഗത്തിന് കുപ്പികൾ നൽക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലായി...
ദോഹ: സ്വീഡനിൽ ഖുർആൻ കത്തിക്കുന്നതിന് വീണ്ടും അനുമതി നൽകിയതിൽ പ്രതിഷേധവുമായി ഖത്തർ. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം നീചമായ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സ്വീഡിഷ് ഭരണകൂടുത്തോട് ആവശ്യപ്പെട്ടു. ബലിപെരുന്നാൾ...
ഒമാൻ: പത്ത് വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍. എഴുത്തുക്കാരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഒമാൻ 10 വർഷത്തെ സാംസ്കാരിക വിസ അവതരിപ്പിച്ചത്. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു...
അജ്മാന്: യുഎഇയിലെ അജ്മാനില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിമറ്റം കവളങ്ങാട് സ്വദേശി ബേസില്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബേസില്‍ ഒന്നര വര്‍ഷം മുന്‍പാണു...
റിയാദ്: എണ്ണ ഇതര വരുമാന വൈവിധ്യവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്കരണ നടപടികള്‍ സമീപകാലത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാക്കി...