യുഎഇ: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭക്ഷണശാലകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന് ഉത്തരവിറക്കി. കുപ്പിവെള്ളം വില്‍ക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്ത ടാപ്പ് വെള്ളം സൗജന്യമായി നല്‍കണമെന്നാണ് നിര്‍ദേശം. ഭക്ഷണം...
ദുബായ്: ഈ വര്‍ഷം ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചവരുടെ എണ്ണം 52 ശതമാനം വര്‍ധിച്ചു. റെസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങി എല്ലാ വിസകളുടെയും എണ്ണം വര്‍ധിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
കോഴിക്കോട്: ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ഇയാൾക്ക് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ...
എറണാകുളം: പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്. ആലുവയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ...
ബോളിവുഡിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകൻ അറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ചെയ്ത ‘ജവാൻ’ ആഗോള തലത്തിൽ 500 കോടിയും പിന്നിട്ടിരിക്കുന്നു. സിനിമയുടെ വിജയാഘോഷങ്ങൾ തുടരവെ അറ്റ്ലീയുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ...
തിരുവനന്തപുരം: നിപ വിഷയത്തില്‍ നിയമസഭയില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി. നിപ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമെന്ന് വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത് രോഗം...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 43,600 രൂപയായി മാറി. ഒരു ഗ്രാമിന് 5,450 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,880 രൂപയായിരുന്നു വില. അതേസമയം...
ഇന്ത്യയിൽ യുവാക്കൾക്കിടയിൽ പടർന്ന് ഐഫോൺ പ്രണയം. മികച്ച ഉപഭോക്തൃ അനുഭവങ്ങളും പ്രീമിയം ഫീച്ചറുകളും ഐഫോണിനെ യുവാക്കളുടെ സ്റ്റാറ്റസ് സിമ്പൽ ആക്കുകയാണ്. എന്നാൽ ചൈനയിൽ സ്ഥിതി നേരെ തിരിച്ചാണ്. സർക്കാർ സ്ഥാപനങ്ങളിലെല്ലാം ഐഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ....
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായി സിംഗിള്‍ ബയോമെട്രിക് പരിശോധനാ സംവിധാനം ആരംഭിച്ചു. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്കായി ഒരു പരിശോധന മാത്രം മതിയാവും. വിമാനത്താവളത്തില്‍ ഒരൊറ്റ...