പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ഇതിലൂടെ പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. പണം ഡിജിറ്റലായി കൈമാറാൻ വളരെ വേഗത്തിൽ സാധിക്കും. ഇന്ത്യൻ ഫോൺ...
സർക്കാർ ജീവനക്കാർക്കിടയിലെ സജീവ ചർച്ച വിഷയങ്ങളിലൊന്നാണ് പെൻഷൻ. സമീപകാലയളവിൽ ചില സംസ്ഥാന സർക്കാരുകൾ പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് ( OPS) പിൻമാറിയതോടെ പുതിയ പെൻഷൻ സ്കീം (NPS) പുതുക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു....
ജിദ്ദ: ഉടന്‍ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 5289 രൂപയ്ക്ക് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്ത്യയിലെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ...
ദോഹ: ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു. ജൂണിൽ രാജ്യത്തെത്തിയ 42 ശതമാനം സന്ദർശകരും ജിസിസിയിൽ നിന്നുള്ളവരാണ്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്ക്പ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള സന്ദർശകരുടെ...
ഈ വർഷം അവസാനത്തോടെ പുതിയ ഫാക്ടറി ആരംഭി,ക്കുമെന്ന് ആഗോള വാഹന നിർമാണ കമ്പനിയായ ടെസ്ല അറിയിച്ചു. വരുന്ന മാസങ്ങളിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് പറഞ്ഞു. ഫാക്ടറി ഇന്ത്യയിലായിരിക്കുമോ എന്ന...
ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേ വെട്ടിച്ചുരുക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം നിലനില്‍ക്കെ ഭൂമി ഏറ്റെടുക്കലിന് പുതിയ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയേകുന്നു. നിലവില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്ത കരിപ്പൂരില്‍...
കഴിഞ്ഞ കുറച്ച് കാലങ്ങളായി താരങ്ങളുടെ പരിക്കുകൾ മൂലം വലിയ തിരിച്ചടി ലഭിച്ച ടീമാണ് ഇന്ത്യ (India Cricket Team). ടീമിന്റെ പ്രധാന പേസ് ബോളറായ ജസ്പ്രിത് ബുംറ പരിക്കിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല....
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളായ ഇറ്റലിയുടെ ജിയാൻല്യൂജി ബഫൺ (Gianluigi Buffon) കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ദേശീയ ടീമിന്റെയും യുവന്റസിന്റെയും (Juventus) ഇതിഹാസ താരമായ ബഫൺ നീണ്ട 28 വർഷത്തെ പ്രൊഫഷണൽ...
തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദലിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദലിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ടൈംസ്...
സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണ് ഇപ്പോൾ സ്വർണ വില. രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയുടെ കുറവ്. ഒരു പവൻ സ്വർണത്തിന് 43,960...