അബുദാബി: യുഎഇയിലെ വിമാന കമ്പനിയായ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളിലും ഇപ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. വരും മാസങ്ങളില്‍ കൂടുതല്‍...
ജിദ്ദ: കാല്‍നൂറ്റാണ്ടോളമായി ജിദ്ദയില്‍ നടന്നുവരുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോള്‍ കായികമേളയായ സിഫ് ചാംപ്യന്‍സ് ലീഗ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു. 1995ല്‍ രൂപീകരിച്ച സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിനു കീഴിലെ...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എവേ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഇതോടെ ലീഗില്‍ കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ ടീം. അതേസമയം സ്വന്തം...
സൗദി പ്രോ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്സി. അല്‍ റെയ്ദ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയത്. റൊണാള്‍ഡോ ഗോളടിച്ച മത്സരത്തില്‍...
അബുദബി: സമുദ്ര മേഖലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ട് അബുദബിയില്‍ രണ്ട് പുതിയ തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരം, ടൂറിസം മേഖലകളില്‍ വലിയ പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു. മാരിടൈം മാസ്റ്റര്‍ പ്ലാനിന്റെ...
ദോഹ: മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിനും ഹരിതഇടങ്ങളും കൃഷിഭൂമിയും വര്‍ധിപ്പിക്കുന്നതിനും ഊന്നല്നല്കി ദോഹയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോ-2023 പ്രമേയം കൊണ്ടും പങ്കാളിത്തംകൊണ്ടും ചരിത്രസംഭവമായി മാറും. 80ലധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിഒ പവലിയനുകള്‍ ഒരുങ്ങുന്നതോടെ മേള ചരിത്രത്തിലെ...
ദോഹ: 2023ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ്. ബിസിനസ് ട്രാവലര്‍ മാഗസിന് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍...
സൗദി: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാണെന്ന് സൗദി. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2021 ൽ മന്ത്രിസഭ അംഗീകരിച്ച നിയമമായിരുന്നു ഇത്. എന്നാൽ...
ബഹ്റെെൻ: ഹമദ് രാജാവിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക അപൂർവമായ ഒരു സമ്മാനം ലഭിച്ചു. ഏറ്റവും മികച്ചതും അപൂർവമായതുമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയിരിക്കുന്നത്. പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ...
വിജയ് ദേവരകൊണ്ട-സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റോമാന്റിക് ഡ്രാമ ‘ഖുഷി’യുടെ വിജയം സമൂഹിക പ്രവർത്തിയിലൂടെ ആഘോഷിച്ച് നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ 100...