പത്തനംതിട്ട: മുത്തൂറ്റ് ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ പണം നിക്ഷേപിച്ചവര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. സഹോദര സ്ഥാപനം എന്ന വ്യാജേന മറ്റൊരു സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ്...
കാർവാർ: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മകൾ സാന്നിധ്യയാണ് മരിച്ചത്....
ഷാർജ: ആഴ്ചയിൽ 4 ദിവസം ക്ലാസും 3 ദിവസം അവധി നൽകുന്നത് എല്ലാവർക്കും ഒരുപോലെ ഗുണകരമായെന്ന് പഠന റിപ്പോർട്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് ഒരുപോലെ ഗുണകരമായി. ജീവിതനിലവാരം ഉയർത്താൻ ഇത് ഉപകരിച്ചു എന്നാണ് റിപ്പോർട്ട്....
ജിദ്ദ: വിവിധ രാജ്യങ്ങളിലേക്ക് നിയുക്തരായ 10 സൗദി അംബാസഡര്‍മാര്‍ സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ....
കഴിഞ്ഞ ഒൻപത് സീസണിലും കിരീടമില്ലാത്ത ദുഃഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) ആരാധകർ. ആരാധകരുടെ മനസിനു കുളിർമയേകാൻ, നാണക്കേടിൽ നിന്ന് കരകയറ്റാൻ ഒരു കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ...
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായം എന്ന നിലയിൽ വനിതാശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി വഴി ഒരുലക്ഷം...
ദുബായ്: യുഎഇയിലെ പ്രശസ്തമായ മഹ്സൂസ് റാഫിള്‍ നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് രണ്ട് കോടി റിയാല്‍ (ഏതാണ്ട് 44.95 കോടി രൂപ) സമ്മാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹ്സൂസില് സജീവമായി പങ്കെടുക്കുകയും റാഫിള്‍ നറുക്കെടുപ്പില്‍ 25,000 ദിര്‍ഹം...
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ സംബന്ധിച്ച് മലയാളി വ്യവസായ പ്രമുഖനും ഇന്ത്യയിലെ എണ്ണപ്പെട്ട കോടീശ്വരനുമായ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയും. സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്....
കണ്ണൂർ: മുടിവെട്ടാൻ നൂറുരൂപയുമായി വീട്ടിൽനിന്ന് പോയ 16കാരനെ 17-ാം ദിവസം ബെംഗളൂരുവിൽനിന്ന് കണ്ടെത്തി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷസിനെയാണ് രണ്ടാഴ്ചയായി തുടരുന്ന അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 17ന് രാവിലെ മുടിവെട്ടാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു...
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് മലയാളിയായ സഹൽ അബ്ദുൾ സമദ് ( Sahal Abdul Samad ). ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്...