ദുബൈ: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയുളള ‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ഡിസംബര്‍ 18, 19 തീയതികളില്‍ ദുബൈയില്‍ നടക്കും. വിപുലമായ രീതിയിൽ ഇത്തരമൊരു എക്സ്പോ ഇതാദ്യമായാണ് ദുബൈയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ...
ദുബായ്: എമിറേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ദുബായ് പോലീസ് യുഎഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. അല്‍ മുഹൈസ്ന- 2 ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായതായും റിപ്പോര്‍ട്ടില്ല. മരിച്ചയാളെ തിരിച്ചറിയാന്‍...
യുഎഇ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം....
ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച സൗദി രാജകുമാരി നൂറ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദിന്റെ മൃതദേഹം ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍...
സിഡ്നി: ഫിഫ വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മിന്നും വിജയം നേടി സ്പെയിൻ. 1-0 നായിരുന്നു ചരിത്ര വിജയം. 29-ാം മിനിറ്റിൽ സ്പെയിൻ ക്യാപ്റ്റൻ ഒൾഗ കാർമോണയാണ് വിജയഗോൾ നേടിയത്. കിരീട നേട്ടത്തോടെ ജർമനിക്ക് ശേഷം...
അബുദാബി: ദുബായിലെ സന്നദ്ധ ആരോഗ്യ സംഘടനയായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് സംഭാവന നല്കി ഇസ്ലാമിക് ബാങ്ക്. 25,00,000 ലക്ഷം ദിർഹമാണ് സംഭവാനയായി നല്‍കിയത്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,...
യുഎഇ: യുഎഇയിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. മൂന്നിലൊന്നാക്കിയാണ് എയർ ഇന്ത്യ നിരക്ക് കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ...
യുഎഇ: കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന വാശിയേറിയ ലേലത്തിലാണ് അപൂര്‍വയിനത്തിൽപെട്ട ഫാല്‍ക്കണ്‍ വിറ്റുപോയത്. 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ് ഈ ഫാൽക്കൻ വിറ്റുപോയത്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വിറ്റത്. അബുദാബി അന്താരാഷ്ട്ര...
കുവെെറ്റ്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ വീഴ്ച വരുത്തിയാൽ പിഴ അടക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികളായ ഡ്രെെവർമാർ യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ ഇക്കര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ യാത്രക്ക് അത് തടസമാകും. കുവെെറ്റ് അഭ്യന്തര മന്ത്രാലയം ആണ്...
ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്ബോളിൽ 10 -ാം വർഷം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters FC ). 2014 ൽ രൂപംകൊണ്ട...