റിയാദ്: സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. സ്കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്ക് 6000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്...
തിരുവനന്തപുരം: മഴ വിട്ടുനിൽക്കുന്നതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ...
ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി വിലയക്ക് വാങ്ങുന്നു. വരുന്ന ഒക്ടോബര്‍ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്...
യുഎഇയിലെ അൽഐനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളായ വിദ്യാർഥികളാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സാആ റോഡിലാണ് അപകടമുണ്ടായത്. ഇടിച്ച് തകർന്ന് കിടക്കുന്ന രണ്ട് വാഹനങ്ങളുടെ ചിത്രം അബൂദബി പൊലീസ്...
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് 66,000 ദിനാര്‍ പിഴ ചുമത്തിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്. സ്വദേശികളും വിദേശികളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ശക്തമായ പരിശോധനാ...
കുവൈറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവ സംയുക്തമായാണ് പരിശോധനാ കാംപയിന് ആരംഭിച്ചത്. കഴിഞ്ഞ ദിവസം...
പാലക്കാട്: തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം....
ഒമാൻ: ഒമാൻ റിയാലിന്റെ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച രാവിലെ ഒരു റിയാലിന് 215.80 രൂപ വരെയാണ് വിനിമയ നിരക്ക് ലഭിച്ചത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ ആണ് സാധ്യതയെന്നാണ് ധനവിനിമയ ഇടപാട്...
മക്ക: സൗദി അറേബ്യയില്‍ ഉംറ നിര്‍വഹിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര് മരിച്ചു. ഗൃഹനാഥനും നാല് മക്കളും അപകടത്തില്‍ മരിച്ചപ്പോള്‍ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. ജോര്‍ദാന്‍ സ്വദേശിയും നാല് കുട്ടികളുമാണ്...
ജിദ്ദ: മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തെ കാണാന്‍ ഇന്ത്യയില്‍ നിന്ന് മക്കളെത്തിയത് അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായി. സൗദി പൗരന് രഹസ്യവിവാഹം ചെയ്ത ഇന്ത്യക്കാരിയുടെ മക്കളാണിവര്‍. സന്ദര്‍ശകരെ സൗദിയിലെ കുടുംബം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായി....