റിയാദ്: വിവിധ അഴിമതിക്കേസുകളില്‍ ഒരു മാസത്തിനിടെ 107 ഉദ്യോഗസ്ഥര്‍ സൗദിയില്‍ പിടിയിലായി. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കല്‍, വ്യാജ രേഖാ നിര്‍മാണം എന്നീ കേസുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് കണ്ട്രോള് ആന്‍ഡ്...
കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള 10 തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. റെയിൽവേ ബോർഡ് ജോ. ഡയറക്ടർ വിവേക് കുമാർ സിൻഹയാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏറ്റവും അനുയോജ്യമായ...
ചെന്നൈ: രാജ്യത്തെ റെയിൽ ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് സെമി ഹൈസ്പീഡ് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങിയത്. അതിവേഗത്തിൽ നഗരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് വന്ദേ ഭാരതിന്റെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ 31ാമത്തെ...
ഖത്തർ: കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസത്തോടെ 3,000 ഹോട്ടൽ മുറികൾ രാജ്യത്ത് സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. 28,819 ഹോട്ടൽ മുറികൾ, 10,003 ഹോട്ടൽ അപ്പാർട്മെന്റുകൾ ഉൾപ്പെടെ...
കൊച്ചി: ബഹിരാകാശ യാത്രയെന്ന കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവി. ബഹിരാകാശത്തെ ഉള്ളറകളും അത്ഭുതങ്ങളും നേരിട്ട് കണ്ടറിയാനുള്ള അവസരമാണ് കുരുന്നുകള്‍ക്കായി റിപ്പോര്‍ട്ടര്‍ ഒരുക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സമയത്ത് കുട്ടികള്‍ക്കായി ഒരുക്കുന്ന ഇത്തരമൊരു...
യാദ്: സൗദി അറേബ്യയില്‍ വച്ച് മൂന്നാഴ്ച മുമ്പ് കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. കന്യാകുമാരി സ്വദേശി ജോണ്‍ സേവ്യറിന്റെ (43) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. റിയാദ് ഇന്ത്യന്‍ എംബസിക്ക് സൗദി...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ വിമാന സര്‍വീസിന് ഇന്ന് തുടക്കം. വൈകുന്നേരം നാലിനു ഷാര്‍ജയിലേക്കാണ് ആദ്യ വിമാനം. 18നു രാത്രി ഒന്‍പതിന് രണ്ടാമത്തെ വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ്...
അബുദാബി: യുഎഇയില്‍ കനത്ത ചൂടിന് സമാപ്തി കുറിച്ചുകൊണ്ട് ഈ മാസം ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രതീക്ഷിക്കുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. ഇതിന് പിന്നാലെ രാജ്യത്തെ താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് യുഎഇയുടെ ആകാശത്ത് സുഹൈല്‍...
അബുദാബി: യുഎഇയില്‍ 50ഓളം കമ്പനികള്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. 55,192 പരിശോധനകളാണ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് ജൂണ്‍ 15 മുതല്‍...
റിയാദ്: സൗദി അറേബ്യയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം വന്‍ വിജയം കാണുന്നതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തുവരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതിനൊപ്പം സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണവും വലിയ തോതില്‍...