കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് 66,000 ദിനാര്‍ പിഴ ചുമത്തിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്. സ്വദേശികളും വിദേശികളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ശക്തമായ പരിശോധനാ...
കുവൈറ്റ് സിറ്റി: തൊഴില്‍-താമസ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നിവ സംയുക്തമായാണ് പരിശോധനാ കാംപയിന് ആരംഭിച്ചത്. കഴിഞ്ഞ ദിവസം...
പാലക്കാട്: തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം....
ഒമാൻ: ഒമാൻ റിയാലിന്റെ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. തിങ്കളാഴ്ച രാവിലെ ഒരു റിയാലിന് 215.80 രൂപ വരെയാണ് വിനിമയ നിരക്ക് ലഭിച്ചത്. വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ ആണ് സാധ്യതയെന്നാണ് ധനവിനിമയ ഇടപാട്...
മക്ക: സൗദി അറേബ്യയില്‍ ഉംറ നിര്‍വഹിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര് മരിച്ചു. ഗൃഹനാഥനും നാല് മക്കളും അപകടത്തില്‍ മരിച്ചപ്പോള്‍ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. ജോര്‍ദാന്‍ സ്വദേശിയും നാല് കുട്ടികളുമാണ്...
ജിദ്ദ: മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തെ കാണാന്‍ ഇന്ത്യയില്‍ നിന്ന് മക്കളെത്തിയത് അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായി. സൗദി പൗരന് രഹസ്യവിവാഹം ചെയ്ത ഇന്ത്യക്കാരിയുടെ മക്കളാണിവര്‍. സന്ദര്‍ശകരെ സൗദിയിലെ കുടുംബം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായി....
ബാക്കു (അസര്ബൈജാന്): ചെസ് ലോകകപ്പ് ഫൈനലിൻ്റെ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സണെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്കൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചത്. നിര്‍ണായകമായ...
തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം ദുസ്സഹമാക്കിയതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. അരിക്കൊമ്പൻ...
തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കിറ്റ് വിതരണം നാളെ മുതൽ. ബുധനാഴ്ച മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ് 27വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ റേഷൻ കടകളിലൂടെയാണ് ഓണക്കിറ്റ്...
സൗദി: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ മലയാളികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം വിദേശികള്‍ അറസ്റ്റിലായി. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് അറസ്റ്റ്. ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതല്‍...