റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ കൃത്രിമക്കനാലിനാൽ ചുറ്റപ്പെട്ട പുതിയ നഗരം വരുന്നു. മറാഫി എന്നാണ് പുതിയ നഗരത്തിന് പേരിട്ടിരിക്കുന്നത്. നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. ലോകത്തിന് മുമ്പിൽ വലിയ സാധ്യതകൾ തുറന്നിടുന്ന തരത്തിലാണ് നിർമാണം....
അബുദാബി: ദുബായിയുടെ ഡ്രൈവറില്ല വാഹന വികസനത്തിനായി സംഘടിപ്പിച്ച മത്സരത്തിൽ പത്ത് സ്ഥാപനങ്ങൾ പങ്കെടുത്തു. സ്വയം പ്രവർത്തിക്കുന്ന ബസ്സുകൾ എന്ന തീമിലാണ് മത്സരം സംഘടിപ്പിച്ചത്. അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര...
അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിന് ബദലും ഐച്ഛികവുമാണിത്. പദ്ധതിയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല. താല്പര്യമുള്ള...
യുകെ: യുകെയിലുള്ള മക്കളെ കാണാൻ സന്ദർശക വിസയിൽ എത്തിയ മലയാളി മരിച്ചു. ചെന്നെയിൽ സ്ഥിരതാമസമാക്കിയ റിട്ട. സിവിൽ സപ്ളൈസ് ജീവനക്കാരനായിരുന്ന രാമകൃഷ്ണ പണിക്കർ ആണ് മരിച്ചത്. 68 വയസായിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന മക്കളായ അനിത റാം...
ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിന് ശേഷം അൽ നസർ ക്ലബ്ബും സൗദി പ്രോ ലീഗും ഒരുപോലെ മാറിയിരിക്കുകയാണ്. ലോകത്തെ പ്രധാന ലീഗുകൾക്കൊപ്പമാണ് ഇന്ന് സൗദി പ്രോ ലീഗിൻെറ സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന മത്സരങ്ങൾക്കായി ലോകം ആവേശത്തോടെയാണ്...
മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിൽ ലോസ് ആഞ്ചലസ് എഫ്സിയെ തറ പറ്റിച്ച് ഇൻർമയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലോസ് ആഞ്ചലസ് എഫ്സിയെ ഇൻ്റർമയാമി പരാജയപ്പെടുത്തിയത്. ഗോൾ നേടാനായില്ലെങ്കിലും സൂപ്പർ താരം ലയണൽ മെസി രണ്ട് അസിസ്റ്റുകളുമായി...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ സത്യപ്രജിഞ ചെയ്ത് അധികാരമേറ്റു. ധനകാര്യ മന്ത്രിയായി ഫഹദ് അല്‍ ജറല്ലാഹ്, വിദ്യാഭ്യാസ മന്ത്രിയായി ആദില്‍ അല്‍ മാനെ എന്നിവരാണ് ചുമതലയേറ്റത്. മന്ത്രിമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഈ...
ഈ വർഷം സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഐഫോൺ 15 ലോഞ്ച് സെപ്റ്റംബർ 12ന് നടക്കും. ലോഞ്ചിനായി ഇനി 8 ദിവസം മാത്രം ബാക്കി നിൽക്കെ ഐഫോൺ 15 (iPhone 15) സീരീസുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ്...
അബുദാബി: യുഎഇ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 309 പേര്‍ക്കും മല്‍സരിക്കാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് (എന്‍ഇസി) അനുമതി നല്കി. ഒക്ടോബര്‍ ഏഴിന് ആണ് രാജ്യത്തെ കണ്‍സള്‍ട്ടേറ്റീവ് പാര്‍ലമെന്റായ...