ഷാര്‍ജ: ഷാര്‍ജ സാറ്റ് 2 എന്ന പേരില്‍ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതല്‍ രക്ഷാപ്രവര്‍ത്തനം വരെയുളള നടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച...
സൗദി: സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആണ് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധനേടിയിരിക്കുകയാണ് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ. പരമ്പരാഗത സൗദി വേഷവിധാനങ്ങളോടെയാണ് നെയ്മർ അർധയിൽ പങ്കെടുക്കാൻ എത്തിയത്. നെയ്മർ...
യുഎഇ: കഴിഞ്ഞ ദിവസം ആണ് ‘യുവജന മന്ത്രിയെ തേടുന്നു’ എന്ന പരസ്യം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തു വിട്ടത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ്...
യുഎഇ: യുഎഇ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍നെയാദിയെ വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ. അല്‍ഐനിലെ ഉമ്മു ഖാഫയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ അദ്ദേഹം...
ദുബായ്: ദുബായിൽ സർക്കാർ ജോലികൾ നേടാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തായിരിക്കും. വലിയ ധാരണയില്ലെങ്കിലും ജോലി ഒഴിവ് എന്ന് കണ്ടാൽ അപേക്ഷിക്കുന്നവരാണ് പലരും. യുഎഇയിലെ സർക്കാർ വകുപ്പുകൾ പതിവായി തൊഴിൽ അവസരങ്ങൾ പുറത്തുവിടുന്നുണ്ട്....
മനാമ: ബഹ്റൈനില്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തൊഴിലുടമയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രവാസിക്ക് തടവ് ശിക്ഷ. ഓഫിസിലെ ക്യാമറയില്‍ പതിഞ്ഞ സ്വകാര്യ വീഡിയോ ഉപയോഗിച്ച് പണംതട്ടുകയും ഇത് തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായിട്ട് ഇന്ന് 16 വര്‍ഷം. മഹേന്ദ്ര സിംഗ് ധോണി നയിച്ച യുവനിര ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലോകചാമ്പ്യന്മാരായി. യുവരാജ് സിംഗിന്റെ ഒരോവറിലെ ആറ് സിക്സും മലയാളി താരം...
ജിദ്ദ: അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം നല്കാന് ഇടത് അനുകൂല പ്രവാസി സംഘടനകള്‍ തയ്യാറെടുക്കുന്നു....
അബുദാബി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 13,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുഎഇയിലെ മുന്‍നിര സര്‍വകലാശാലയായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യുഎഇയു)യില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിഷയങ്ങളിലാണ് പ്രൊഫസര്‍മാരെ തേടുന്നത്. വിവിധ വിഷയങ്ങളില്‍...
മനാമ: ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഈ മാസം 27ന് പൊതുഅവധി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബർ 27ന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും...