ദുബായ്: 24 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് ഫലം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി ദുബായ് പോലീസ്. നിര്‍ണായക ഫോറന്‍സിക് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി ജീനോം സെന്ററിലെ ദുബായ് പോലീസിന്റെ ഫോറന്‍സിക് എന്റമോളജി പ്രോജക്ട് ടീം സുപ്രധാന നേട്ടം കൈവരിച്ചതായി...
യുഎഇ: മഹ്സൂസ് 145-ാമത് ഡ്രോയിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസി. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനിൽ നിന്നുള്ള 41 കാരൻ ആയ സെയ്നിന് ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ആണ് സെയ്ൻ...
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയും യുഎഇ പൗരനുമായ സുല്‍ത്താന്‍ അല്‍നെയാദി അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ തിരിച്ചെത്തിയ അല്‍നെയാദി സെപ്റ്റംബര്‍ 18ന്...
ഏഷ്യാ കപ്പ് (Asia Cup 2023) സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് നാണം കെട്ടിരിക്കുകയാണ് ടീം ഇന്ത്യ (Indian Cricket Team). കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ്...
പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ മിന്നുന്ന പ്രകടനവുമായി ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. യുഎഇയിൽ ആദ്യ മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ ടീം ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട്...
മനാമ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബഹ്റൈനില്‍ 800ലധികം രാഷ്ട്രീയ തടവുകാര്‍ ഒരു മാസത്തിലധികമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി ദേശീയ മനുഷ്യാവകാശ സംഘടന അറിയിച്ചു. ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുശാസിക്കുന്ന അവകാശങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നാഷണല്‍...
കുവെെറ്റ്: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍...
കുവെെറ്റ്: മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കുവെെറ്റിലെ മൂന്ന് മലയാളികൾ. കുവെെറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായി മാറിയിരിക്കുകയാണ് കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ...
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കില്‍ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം (ആര്‍എസ്ഐഎ) വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാവും. ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവാന്‍ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരാറിലെത്തി. ഈ വര്‍ഷം...
സൗദി: സൗദിയിൽ പുതിയ ചാനൽ വരുന്നു. രാജ്യത്തിന്റെ 93-ാം ദേശീയ ദിനം ആയ സെപ്റ്റംബർ 23ന് സൗദി ദേശീയ ദിനത്തിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ്...