അബുദബി: യുഎഇയില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒരു മാസം നീണ്ടു നില്ക്കുന്ന ക്ലൗഡ് സീഡിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്ത് മഴ ശക്തമാകുന്നത്. വിവിധ എമിറേറ്റുകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....
ദുബായ്: കൊച്ചി-ദുബായ് എയര്‍ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ നഷ്ടമായ ബാഗ് മലയാളിക്ക് തിരിച്ചുകിട്ടി. മെന്റലിസ്റ്റ് കലാകാരന് ഫാസില്‍ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗ് ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്....
തെഹ്റാൻ: എഎഫ്സി ചാമ്പ്യൻസ് ലീഗിനായി ഇറാനിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പൻ വരവേൽപ്പ്. ഇറാൻ ക്ലബായ പെര്സിപൊലിസാണ് റൊണാൾഡോയ്ക്കും സംഘത്തിനും എതിരാളികൾ. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക. 2016ന് ശേഷം ഇതാദ്യമായാണ് സൗദി ക്ലബുകൾ ഇറാനിലേക്ക്...
റിയാദ്: നാലാമത് റിയാദ് സീസണ് പരിപാടിയുടെ തീയതികള്‍ സൗദി അറേബ്യയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് റിയാദ് സീസണിന്റെ നാലാം പതിപ്പിന് തുടക്കമാവുകെയന്ന് ജിഇഎ ചെയര്മാന് തുര്‍ക്കി അലല്‍ഷിഖ് അറിയിച്ചു....
റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് വീണ്ടും സഹായം എത്തിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനവും ലിബിയയില്‍ എത്തി. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെ 50 ടണ്‍ സാധനങ്ങളാണ് സൗദി...
മസ്ക്കറ്റ്: ഒമാനില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനേഷന് യജ്ഞത്തിന് തുടക്കമായി. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശരീരം വേദന, ക്ഷീണം, ജലദോഷം എന്നിവക്ക് കാരണമാകുന്ന പകര്‍ച്ച വ്യാധിയാണ് ഇന്‍ഫ്ളുവന്‍സ വൈറസ്. 60 വയസിന് മുകളിലുളളവര്‍,...
റിയാദ്: ശൈത്യകാലത്തിന് മുന്നോടിയായി സൗദി അറേബ്യയില്‍ ചൂട് കുറയുന്നു. വരുന്ന ആഴ്ചകളില്‍ രാജ്യത്തെ താപനില വലിയ തോതില്‍ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത മാസം പകുതിയോടെ ശൈത്യകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം....
അബുദബി: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിലേക്കുളള വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. അടുത്ത മാസം ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ താമസക്കാര്‍ക്ക്...
മിലാൻ: യൂറോപ്പിന്റെ വമ്പന്മാർ ആരെന്ന് കണ്ടെത്താനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ എസി മിലാനെ ഇംഗ്ലീഷ് വമ്പന്മാരായ ന്യൂകാസിൽ യുണൈറ്റഡ് നേരിടും. 10.15ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ...
കരിയറിന്റെ മുപ്പത്തിയൊന്നാം വർഷത്തിലും ബോളിവുഡിൽ കിങ് ഖാനായി തുടരുകയാണ് ഷാരൂഖ് ഖാൻ. ഷാരൂഖ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങിയ ‘ജവാൻ’ പ്രദർശനത്തിൻ്റെ രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ ആധിപത്യം നിലനിർത്തുന്നുണ്ട്. തിയേറ്ററിൽ കണ്ടവർക്കുൾപ്പെടെ പുതുമ നഷ്ടപ്പെടാതെ ഒടിടിയിൽ സിനിമ കാണാൻ...