അബുദാബി: ഇതാണ് ശരിക്കും ലോട്ടറി. അടുത്ത 25 വര്‍ഷത്തേക്ക് ഇനി ജോലി ചെയ്തില്ലെങ്കിലും പണത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. എല്ലാ മാസവും 25,000 ദിര്‍ഹം (ഏകദേശം 5,65,000 രൂപ) വീതം അക്കൗണ്ടിലെത്തും. ഒറ്റയടിക്ക് വലിയ തുക ഒരുമിച്ച്...
ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ്...
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 24 കാരറ്റ് വീതം സ്വര്‍ണം. മനോജ് തെച്ചിപ്പറമ്പില്‍, അപര്‍ണ ദീപക്, രാധാകൃഷ്ണന് കണ്ണന് എന്നിവരാണ് വിജയികള്‍. കഴിഞ്ഞയാഴ്ച വിജയിച്ച ഏഴ് പ്രതിദിന...
റിയാദ്: പെട്രോള്‍ ബങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൗദി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം പരിഷ്കരിച്ച നിയമാവലികളും പിഴ ശിക്ഷാ നടപടികളും പ്രാബല്യത്തില്‍. പെട്രോള്‍ പമ്പുകളുടെയും സ്ഥാപനങ്ങളുടെയും കാറ്റഗറി അനുസരിച്ച് നിര്‍ണയിച്ചിരിക്കുന്ന സേവനങ്ങള്‍...
ദുബായ്: ദുബായിൽ ജോലി കിട്ടിപോകുന്നവർ ആണ് നിങ്ങൾ എങ്കിൽ ആ രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിസിറ്റ് വിസയിലേ, ടൂറിസ്റ്റ് വിസയിൽ പോകുന്നവരോ ആണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്നില്ല. എന്നാൽ ജോലിക്കായി യുഎഇലേക്ക്...
മസ്കറ്റ്: കഴിഞ്ഞ വർഷം കേവലം പതിനെട്ട് വനിതകളുമായി ആരംഭിച്ച മലയാളി വിമൻസ് ലോഞ്ചിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇന്ന് കൂട്ടായ്മയിൽ നൂറിലേറെ അംഗങ്ങൾ ഉണ്ട്. വ്യക്തി ജീവിതത്തിൽ ഒട്ടേറെ കഴിവുകൾ ഉണ്ടായിട്ടും പ്രവാസ ജീവിതത്തിലെ തിരക്കിനിടയിൽ...
ദുബായ്: വിസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികാരികള്‍. നിയമത്തെ കുറിച്ചുള്ള സുപ്രധാന ഓര്‍മപ്പെടുത്തല്‍ നല്കി ദുബായ് പബ്ലിക് പ്രോസിക്യൂഷന് സമൂഹ മാധ്യമങ്ങളില്‍...
ദോഹ: രാജ്യത്തെ അനധികൃത ടാക്സി സർവിസുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ. ആറ് ട്രാൻസ്പോർട്ട് കമ്പനികൾക്കു മാത്രമാണ് റൈഡ്-ഹെയ്ലിങ് സർവിസുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സിലൂടെയാണ് ഖത്തർ ഗതാഗത മന്ത്രാലയം...
റിയാദ്: മാനവസ്നേഹത്തിന്റെ മകുടോദാഹരണമായി മലയാളി കുടുംബത്തിന്റെ കാരുണ്യം അതിരുകള്‍ താണ്ടുന്നു. സൗദി അറേബ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയുടെ മുഴുവന്‍ അവയവങ്ങളും വേര്‍പാടിന്റെ തീരാവേദനക്കിടയിലും സൗദിയില്‍ ദാനംചെയ്യാന് സന്നദ്ധത അറിയിച്ചാണ് കുടുംബം ആര്‍ദ്രതയുടെയും...
റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ബസ് കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു. നിലവില്‍ ബസ് റൂട്ട് സര്‍വീസുകള്‍ക്ക് സാപ്റ്റ്കോ കമ്പനി മാത്രമായിരുന്നു ആശ്രയം. സൗദിയിലെ മൂന്നു പ്രമുഖ മേഖലകള്‍ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ...