ദുബായ്: വർക് ഫ്രം ഹോം സംവിധാനവും പ്രവൃത്തിസമയത്തിലെ മാറ്റവും കൊണ്ടുവന്നാൽ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുമോയെന്ന് പഠിക്കാൻ സർവേയുമായി അധികൃതർ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലാണ് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും റോഡ്...
റിയാദ്: നിയമക്കുരുക്കിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ സാധിക്കാതെയിരുന്ന പ്രവാസി നാട്ടിലേക്ക്. തമിഴ്നാട് സ്വദേശി ഇമ്രാൻ ആണ് നാട്ടിലേക്ക് പോയത്. കെഎംസിസി ജിദ്ദ അൽ സഫ ഏരിയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് പോകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു...
മദീന: 26 വര്‍ഷം മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന തമിഴ്നാട് സ്വദേശിയായ ലോകപ്രശസ്ത അറബി ഭാഷാ പണ്ഡിതന് ഡോ. വി അബ്ദുറഹീം വിടവാങ്ങി. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസായ മദീനയിലെ മലിക് ഫഹദ്...
കുവൈറ്റ് സിറ്റി: വ്യാജ ഇവന്റ് ടിക്കറ്റുകള്‍ നല്കി പണംതട്ടിയിരുന്ന പ്രവാസി ഒടുവില്‍ കുവൈറ്റില്‍ പിടിയിലായി. സോഷ്യല്‍ മീഡിയ വഴി വന്‍ തട്ടിപ്പ് നടത്തി വന്ന അറബ് പ്രവാസിയാണ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ വലയിലായത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍...
മനാമ: ബഹ്റൈനില്‍ പലസ്തീന് വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയല്‍ ബഹ്റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലിസ്റ്റായ ഡോ. സുനില്‍ ജെ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക...
മസ്കറ്റ്: ഒമാന്‍ കടലില്‍ കഴിഞ്ഞ വെള്ളിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ നിവാസികള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ഒമാന്‍...
അബുദാബി: സ്കൂള്‍ ബസ് വീടിനടുത്ത് എത്താറായോ, സ്കൂളില്‍ പോകാന്‍ ബസ് കയറിയ കുട്ടികള്‍ എവിടെയെത്തി തുടങ്ങി രക്ഷിതാക്കളുടെ പലവിധ ആധികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇനി ഒറ്റ പരിഹാരം. എല്ലാം ‘സലാമത്താക്കാന്‍’ ഇനി ‘സലാമ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...
ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇന്ത്യന്‍ കാക്കകളെ തുരത്തുന്നതിനുള്ള രണ്ടാംഘട്ട നടപടി തുടങ്ങി. പുതുതായി കടന്നുകയറി ആവാസ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. അഡാപ്റ്റീവ് കണ്ട്രോള് മാനേജ്മെന്റ് പ്ലാന്‍...
റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഗസയില്‍ പൊതുജനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ ഹീനമായ...
ദോഹ: ലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഫൗണ്ടേഷൻ സ്കൂളുകൾ. സ്കൂളിലെ വിദ്യാർഥികൾ ആണ് പരിപാടി അവതരിപ്പിച്ചത്. പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. കൂടാതെ പലസ്തീന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച്...