ഷാർജ: നിങ്ങൾ യാത്ര ചെയ്യാൻ പോകുന്നത് ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയാണെങ്കിൽ ക്യൂ നിൽക്കാതെ അകത്തു കയറാം. ഓട്ടോമേറ്റഡ് പ്രക്രിയകൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക്ക്-ഇൻ , ബാഗേജ് ഡ്രോപ്പ്, പാസ്പോർട്ട്...
ദുബായി: ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലിക്ക് നേട്ടം. ലോകകപ്പിലെ മികച്ച പ്രകടനം റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന കോഹ്ലിയെ ആറാമതെത്തിച്ചു. പക്ഷേ രോഹിത് ശർമ്മ ഒരു സ്ഥാനം താഴോട്ടിറങ്ങി എട്ടാമതായി. ആദ്യ 10ൽ രണ്ട് ഇന്ത്യൻ...
ജിദ്ദ: 20ാമത് സിഫ്-ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എഫ്സി യാമ്പുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റിയല്‍ കേരള ആറു പോയിന്റോടെ സെമിയിലെത്തുന്ന ആദ്യ ടീമായി. മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ ഐഎസ്എല്‍ താരം ജസ്റ്റിന്...
കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്ത കേസിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആദ്യ പ്രതികരണമറിയിച്ചിരിക്കുകയാണ് നടൻ. വിനായകനെതിരെ...
ജുബൈൽ: ജോലിക്കിടയിലുണ്ടായ അപകടത്തിൽ സൗദിയിൽ മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശി സഖിലേഷ് മരിക്കുന്നത്. 41 വയസായിരുന്നു. ഇദ്ദേഹം കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ ഇദ്ദേഹത്തെ...
ദുബായ്: വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി ദുബായ് അധികൃതർ. ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും വേണ്ടി ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്സി കോർപറേഷൻ അറിയിച്ചു. ദുബായ്...
ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി ഓസീസ്. 309 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഓറഞ്ച് പട 20.5 ഓവറില്‍ വെറും 90 റണ്‍സിന്...
ജിദ്ദ: ഉംറ നിര്‍വഹിച്ച് റൂമിലെത്തിയതിനു പിന്നാലെ ബോധരഹിതയാവുകയും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയും ചെയ്ത മലയാളി തീര്‍ത്ഥാടകയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ നാട്ടിലെത്തിച്ചു. തിരുവന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖ ബീവി ദമാമിലുള്ള ബന്ധുവിനൊപ്പമാണ് ജിദ്ദയില്‍ നിന്ന് സൗദി...
മനാമ: പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈസ ടൗണിലെ ആഇശ അൽ മുഅയ്യദ് ഹാളിന്റെ പ്രവർത്തന സമയം മാറ്റാൻ അധികൃതർ തീരുമാനിച്ചത്. സുന്നീ ഔഖാഫ് ആണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്തുവിട്ടത്. രാത്രി ഏറെ...
കുവെെറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ...