കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതുവരെ 39,000-ത്തിലധികം പേർ ഹജ്ജ് രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ബുധനാഴ്ച ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കും. നേരത്തെ ഹജ്ജ് നിർവ്വഹിക്കാത്ത പൗരന്മാർക്കാണ് മുൻഗണന....
കാലിഫോർണിയ: ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്ലിയെന്ന പേരിന് ആമുഖങ്ങൾ ആവശ്യമില്ല. എന്നാൽ ഗൂഗിൾ പറയുന്നത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെന്നാണ്. ഇത് ഈ ഒരു വർഷത്തെ കണക്കല്ല. കഴിഞ്ഞ 25 വർഷത്തിനിടയിൽ...
ദോഹ: അവധിക്കാലം അടുത്തതിനാൽ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണ കൂടാനും മറ്റു രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്ന് യാത്രക്കാർ പുറപ്പെടാനും തുടങ്ങുന്നതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടും എന്ന് മുന്നറിയിപ്പുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി...
അബുദാബി: ദുബായില്‍നിന്ന് മനിലയിലേക്ക് അടുത്തവര്‍ഷം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു അടിപൊളി ഉത്സവ സീസണ് ഓഫര്‍. വെറും എട്ട് ദിര്‍ഹത്തിന് വണ്‍ വേ വിമാന യാത്രാ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിലിപ്പൈന്‍സ് ബജറ്റ് കാരിയറായ സെബു...
അബുദാബി: യുഎഇയില്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി ബ്രൂവറി തുറക്കുന്നു. ഈ മാസം അവസാനത്തോടെ അബുദാബിയില്‍ ബിയര്‍ നിര്‍മിച്ച് അതേ സ്ഥലത്ത് വില്‍പ്പന നടത്തുന്ന മൈക്രോബ്രൂവറി തുറക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് ബിയര്‍ നിര്‍മാതാക്കളായ ക്രാഫ്റ്റ് ബൈ...
മക്ക: നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഹെല്പ് ഡെസ്ക് മക്ക അസീസിയയില്‍ പ്രവര്‍ത്തനം തുടങ്ങി. ഒഐസിസി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. നോര്‍ക്ക അംഗത്വ ഇന്‍ഷുറന്‍സ് കാര്‍ഡ്, നോര്‍ക്ക ക്ഷേമനിധി, അല്‍ ബറകാ ഹോസ്പിറ്റലിന്റെ ഡിസ്കൗണ്ട് കാര്‍ഡ്...
അജ്മാന്: ഡെലിവറി ബൈക്കുകള്‍, മറ്റു വാഹനങ്ങള്‍, റൈഡര്‍മാര്‍, കമ്പനികള്‍ എന്നിവയ്ക്കുള്ള നിയമങ്ങള്‍ അജ്മാന് പുറത്തിറക്കി. ഗതാഗത പ്രക്രിയ സുഗമമാക്കുന്നതിനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിച്ചത്. ഡെലിവറി റൈഡര്‍മാര്‍ക്ക്...
ദുബായ്: 2024-2030 ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാന്‍ അംഗീകരിച്ചു. ദുബായ് ആര്‍ടിഎയുടെ ഉന്നത സമിതിയാണ് പ്ലാന്‍ അംഗീകരിച്ചത്. ആവശ്യമായ സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന...
ദുബായ്: എമിറേറ്റിന്റെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കാനും വരുമാനം നേടാനും ലക്ഷ്യമിട്ട് ദുബായ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ടോള്‍-റോഡ് ഓപറേറ്റര്‍ സാലിക്ക്, ദുബായ് ടാക്സി കമ്പനി എന്നിവയിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള...
സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കിടന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിനെ മോചിപ്പിച്ചത്. കഴിഞ്ഞ...