അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്കൂള്‍...
മനാമ: വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക്...
ഷാർജ : ഉദ്മ പ്രവാസി സംഗമം സംഘടിപ്പിക്കുന്ന ” ആൾ ഇന്ത്യ കബഡി ഫെസ്റ്റ് 2024” – ന്റെ പോസ്റ്ററിന്റെ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. ഏപ്രിൽ 21 ഞായറാഴ്ച്ച...
കുവൈറ്റ് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 2,400 വിദേശ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി. ജോലി ലഭിക്കാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി...
അബുദാബി: ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ അബുദാബിയിലെ ശിലാക്ഷേത്രം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര...
അബുദാബി: പ്രവാസി മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍...
ജിദ്ദ: സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അനധികൃതമായി ധനസമാഹരണം നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവോ 50 ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടു ശിക്ഷകളും ഒരുമിച്ചോ ലഭിക്കുമെന്ന് മുന്നറിയിപ്പ്. അനുമതിയില്ലാതെ സംഭാവനകള്‍ പണമായോ സാധനങ്ങളായോ...
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. കുവൈറ്റ് അധികൃതര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആകെ...
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വാടക കാറുമായി അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേക്ക് പോകാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്കി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വിദേശത്തേക്ക് ഏതെങ്കിലും വാഹനം കൊണ്ടുപോകാന്‍...
ഷാർജ : കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വർഷങ്ങളായി ഷാർജ...