ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് നേരിയ നേട്ടം. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ മൂന്ന് ശതമാനം...
ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ ലോകം ആഘോഷമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് ട്രെയ്നറും ഇറയുടെ സുഹൃത്തുമായ നുപൂർ ശിഖരെയാണ് വരൻ. വളരെ രസകരമായാണ് നുപൂർ വിവാഹ വേദിയിൽ എത്തിയത്....
സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന് നിരാശയോടെ മടക്കം. സിഡ്നിയില്‍ പാകിസ്താനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനമാണ് ഓസീസിന് വാര്‍ണര്‍ പുറത്തായത്. 68 പന്തില്‍ നിന്ന് നാല്...
മസ്ക്കറ്റ്: ഒമാനില്‍ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ ഈ മാസം തീയറ്ററുകളിൽ. ഈ മാസം അഞ്ചിനാണ് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പൂര്‍ണമായും ഒമാനിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂ ഉല് ഖാലി മരുഭൂമിയില്‍...
ദുബായ്: പുതുവത്സരാഘോഷത്തിനിടെ ലഭിച്ച 14,148 ഫോൺകോളുകളിൽ നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺഡട്രോളിലേക്ക് ആകെ 14,148 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മുതല്‍...
അബുദബി: യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്...
ദുബായ്: ബര് ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ...
ദുബായ്: 1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് വാങ്ങാന്‍ ക്ഷമയോടെ ക്യൂനിന്നവരില് പ്രവാസി ഇന്ത്യക്കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലും ഉണ്ടായിരുന്നു. തൊട്ടുമുമ്പില്‍ നിന്നയാളായിരുന്നു ആദ്യ...
റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം. 2024 ഉംറ സീസണില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള...
അജ്മാന്: ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന് മിഥുന് (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന...