വിജയ്-വെങ്കട് പ്രഭു ടീമിന്റെ ഗോട്ട് എന്ന സിനിമയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. സിനിമയുടെ പോസ്റ്ററുകൾ മുതൽ താരനിരയെക്കുറിച്ച് വരെയുള്ള ചർച്ചകളിലാണ് ആരാധകർ. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ...
2023 ൽ മലയാള സിനിമാപ്രേമികൾ ഏറെ ചർച്ച ചെയ്ത സിനിമയാണ് മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ. നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഇന്ന്...
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ഫുട്ബോള്‍ ക്ലബ്ബുകളെ തിരഞ്ഞെടുത്ത് ഫോര്‍ബ്സ് മാഗസിന്. റയല്‍ മാഡ്രിഡാണ് ഏറ്റവും മൂല്യമേറിയ ക്ലബ്ബായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 5.49 ബില്ല്യണ്‍ യൂറോയാണ് സ്പാനിഷ് ക്ലബ്ബായ റയലിന്റെ ആസ്തി. വിലപിടിപ്പുള്ള മികച്ച...
റിയാദ്: ഹൃദയാഘാതം മൂലം ദമാമില്‍ തൃശ്ശൂര്‍ സ്വദേശി മരിച്ചു. തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. ഭാര്യയെ ഉംറക്കായി സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം...
ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബായ് എമിറേറ്റ്സ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. ഫെബ്രുവരി 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്....
റിയാദ്: ഉംറക്കെത്തിയ തമിഴ്നാട് സ്വദേശി നിര്യാതനായി. തമിഴ്നാട് തിരുവണ്ണാമലൈ പെരുമാൾ നഗർ മൊഹിയുദ്ദീൻ (76) ആണ് മരിച്ചത്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപെടുകയായിരുന്നു. തുടർന്ന് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല....
അബുദബി: അന്താരാഷ്ട്ര മാനുഷിക പദ്ധതികളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി യുഎഇയിൽ പുതിയ കൗൺസിൽ രൂപീകരിച്ചു. ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഐസിസിക്കെതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമാണ് കേപ്ടൗണിൽ നടന്നത്. ആകെ വീണ 33 വിക്കറ്റുകളിൽ 32ഉം പേസർമാർ സ്വന്തമാക്കി....
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോർട്ട്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി രൂപയിലധികം...
ഒമാൻ: ഒമാനിലെ സുൽത്താന്റെ സ്ഥാനാരോഹണ ദിനത്തിന്റെ ഭാഗമായി ജനുവരി 11ന് പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്ന് വ്യാഴാഴ്ചയായയതിനാൽ വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്ക് അവധി ബാധകമായിരിക്കും എന്ന് അധികൃതർ...