കുവെെറ്റ് സിറ്റി: ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കുവെെറ്റ് എത്തിയിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ ആണ് പട്ടിക പുറത്തിറക്കിയത്. ഈ...
അബുദാബി: ടെർമിനൽ എ വന്നതോടെ അബുദാബി വിമാനത്താവളത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അബുദാബി രാജ്യാന്തര വിമാനത്താവ അധികൃതർ. പുതുക്കിയ വിമാനത്താവളത്തിന്റെ...
അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനും തീരുമാനിച്ചു. നാസയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള...
കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്. കൊല്ലത്ത് നിന്ന് കണ്ണൂരിലേക്ക് എത്തുന്ന ടീമിനെ ജില്ലാ...
മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ പിഴ അടക്കേണ്ടി വരും. 2,000 റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമായാണ് ഇത് മാറിയിരിക്കുന്നത്. സി പി എ ചെയര്മാന് സാലിം ബിന്‍ അലി അള്...
ലണ്ടന്‍: എഫ് എ കപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ആഴ്സണലിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്സണല്‍ പരാജയം വഴങ്ങിയത്. വിജയത്തോടെ എഫ് എ കപ്പിന്റെ നാലാം...
ജിദ്ദ: സ്ത്രീകള്‍ക്ക് മെഹ്റമില്ലാതെ (പുരുഷ രക്ഷകര്‍ത്താവ്) ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം പ്രോല്‍സാഹിപ്പിക്കണമെന്ന് സൗദി അറേബ്യയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 2024ലെ ഹജ് കരാര്‍ ഒപ്പുവെച്ച...
റിയാദ്: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ബന്ധമാക്കി സൗദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി (എംഎച്ച്ആര്‍എസ്ഡി) അഹമ്മദ് അല്‍റാജ്ഹി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു....
മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റിന് 130 റൺസെടുക്കാനെ സാധിച്ചുള്ളു. 19 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി....
പണം ചെലവഴിക്കാൻ ഏത് മാർഗം വേണമെങ്കിലും സ്വീകരിക്കാവുന്ന നഗരമാണ് ദുബായ്. അതി സമ്പന്നർക്ക് ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ദുബായിൽ ലഭ്യമാണ്. ലോകത്തിലെ അതിസമ്പന്നരെ ദുബായിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയായിരുന്നു ജുമൈറ ദ്വീപ്. തടാകത്തിലേക്ക് തള്ളി...