റിയാദ്: 15 വർഷത്തോളം സൗദിയിൽ പ്രവാസിയായി. പിന്നീട് നാട്ടിലേക്ക് പേയി. എന്നാൽ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നും വീണ്ടും സൗദിയിലേക്ക് എത്തി. എന്നാൽ ഇത്തവണത്തെ വരവ് മരണത്തിലേക്കായിരുന്നു എന്ന് മലപ്പുറം മഞ്ചേരി...
റിയാദ്: സൗദി-മദീന പ്രവിശ്യയിലെ ഹരിത മേഖലയുടെ വിസ്തൃതിയിൽ വൻവർധന. പ്രവിശ്യയിലെ പടിഞ്ഞാറൻ മലമ്പ്രദേശങ്ങൾ, കിഴക്കൻ ഭാഗങ്ങളിലെ അർധനിരപ്പായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മേഖല പച്ചപ്പിലേക്ക് മാറിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിത മേഖല നാലിരട്ടിയായി വർധിച്ചിട്ടുണ്ട്....
ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് 2024 ഉദ്ഘാടന മത്സരത്തിൽ ആരാധകരുടെ എണ്ണത്തിൽ പുതിയ റേക്കോർഡ്. ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആദ്യ മത്സരം കാണാനെത്തിയത് 82,490 പേർ. വെള്ളിയാഴ്ച ഖത്തറും ലബനും തമ്മിലുള്ള മത്സരം ആണ് നടന്നത്....
അബുദാബി: ദുബായിയിലെ ഷെയ്ഖ് സായിദ് റോഡിലെ 28 മേഖലകളുടെ പേര് മാറ്റി. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്. ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ് ഖലീഫ റോഡ്...
കുവൈറ്റ് സിറ്റി: അടുത്ത ഞായറാഴ്ച മുതൽ രാജ്യത്ത് തണുപ്പ് കൂടും. ശബാത്ത് സീസൺ 26 ദിവസം വരെ നീണ്ടു നിൽക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും...
ജിദ്ദ: ഉറ്റ സൗഹൃദപ്പെരുമയുടെയും വിശ്വാസ്യതയുടെയും തങ്കയിതളുകളില്‍ തുന്നിയെടുത്ത 5,000 വര്‍ഷത്തെ അറബ്-ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി-ഇന്ത്യ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ)...
മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയിൽ നടൻ ഹരീഷ് പേരടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ മോഹൻലാലിനൊപ്പമുള്ള അനുഭവം ഹരീഷ് പേരടി പങ്കുവെച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരേ സമയം...
കുവെെറ്റ്: സ്വദേശികൾക്കും വിദേശികൾക്കും കുവെെറ്റിൽ തൊഴിവലസരങ്ങൾ ഒരുങ്ങുന്നു. കുവെെറ്റ് മുൻസിപാലിറ്റിയാണ് പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള ജോലി ഒഴിലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാർഷിക ബജറ്റ് റിപ്പോർട്ടിൽ 1,090 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾക്കായി...
ഉമ്മൽ ഖുവൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. പ്രദേശ വാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായിൽ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഉമ്മൽ ഖുവൈൻ ഹോസ്പിറ്റലിൽ...
റിയാദ്: സൂപ്പർകോപ്പ ചാമ്പ്യന്മാരായി റയൽ മാഡ്രിഡ്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. വിനീഷ്യസ് ജൂനിയർ ഹാട്രിക് ഗോളുകളോടെ കളം നിറഞ്ഞ മത്സരത്തിൽ ബാഴ്സയ്ക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല....