റിയാദ്: ലയണല്‍ മെസ്സിക്കൊപ്പം വീണ്ടും ഒന്നിച്ചേക്കുമെന്ന സൂചനയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ഞങ്ങള്‍ ഒരുപാട് ദൂരത്തിലാണ്. എങ്കിലും സ്ഥിരമായി സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോലും മെസ്സി തനിക്ക് മെസ്സേജ് അയച്ചു. ഞങ്ങള്‍ ഏറെ...
ദുബായ്: വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പുതിയ ടൂറിസം വികസന പദ്ധതികളുമായി ദുബായ് ഭരണകൂടം. ഇതിന്റെ ഭാഗമായി അല്‍ മംസര്‍ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലില്‍ നിര്‍മിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജാണ് പദ്ധതിയുടെ മുഖ്യ...
സാമൂഹ്യ മാധ്യമമായ എക്സിന്റെ കണ്ടന്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇനിമുതല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാം. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍. അക്രമം, അപകടങ്ങള്‍,...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററില്‍ ഐഇഎൽടിഎസ്, ഒഇടി മോക്ക് ടെസ്റ്റ് സെഷനുകൾ (ഓഫ്ലൈൻ മാത്രം) സംഘടിപ്പിക്കുന്നു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു...
ജന സേന പാർട്ടി നേതാവും ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്ത നടൻ പവൻ കല്യാണിന് വിജയാശംസകളുമായി വിജയ്. ടോളിവുഡ് സിനിമയിൽ നിന്ന് നിരവധി പേർ താരത്തിന് ആശംസകളിറയിക്കുമ്പോഴാണ് തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റ്...
റിയാദ്: പിക്കപ്പ് വാട്ടർ ടാങ്കറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികളും മൂന്ന് വിദേശികളും മരിച്ചു. പിക്കപ്പ് വാഹനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ സൗദിയിലെ അസീർ പ്രവശ്യയിലെ മഹായിലിൽ ആണ് സംഭവം. അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ സഹോദരങ്ങളാണ്. ഇൻ്റർമീഡിയറ്റ്...
റിയാദ്: ബ്രസീലുമായി സൗദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന് ലുലു ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം. ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ബ്രസീലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഏജന്‍സിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവാദമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഹയര്‍സെക്കന്ററി വിഭാഗത്തിലെ ഗ്രേഡ് 12 ഇസ്ലാമിക് സ്റ്റഡീസ് ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷാ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും അത് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തതായി...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് രാഹുല്‍ ദ്രാവിഡിനോട് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ബുധനാഴ്ച രാത്രി നടക്കാനിരിക്കുന്ന ആദ്യ പോരാട്ടത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ കൃഷ്ണകുമാർ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. ‘അച്ഛൻ പൊട്ടിയല്ലോ’ എന്ന് ചോദിച്ചയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് നടി അഹാന കൃഷ്ണ....