റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയില്‍ നിയമലംഘകരായി രാജ്യത്ത് കഴിയുന്ന 18,538 വിദേശികള്‍ അറസ്റ്റില്‍. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സൗദി സുരക്ഷാ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി...
ലണ്ടൻ: കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക്. ബലോൻ ദ് ഓർ നേട്ടത്തിന് പിന്നാലെയാണ് ഫിഫ മികച്ച താരത്തിനുള്ള അവാർഡും അർജന്റീനൻ ഇതിഹാസത്തെ തേടിയെത്തിയിരിക്കുന്നത്. പുരസ്കാര മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ...
മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട്, മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം...
മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ...
റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരിയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് നിര്‍മിക്കുന്നു. റിയാദിനോട് ചേര്‍ന്ന് ഒരുങ്ങുന്ന ആസൂത്രിത നഗമായ ഖിദ്ദിയ നഗരത്തിലാണ് പുതിയ സ്റ്റേഡിയം പണിതുയര്‍ത്തുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന്...
ജിദ്ദ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ വരുന്ന മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ചില്‍ റമദാന്, പെരുന്നാള്‍ വിശേഷ സീസണില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്ക് ആകാശ എയര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍...
ദുബായ്: യുഎഇ പൗരന്മാര്ക്കുള്ള ഭവന പദ്ധതി നടപ്പാക്കുന്ന പുതിയ പ്രദേശത്തിന് ‘ലത്തീഫ സിറ്റി’ എന്ന് പേരിടാന്‍ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്കി. ഷെയ്ഖ് മുഹമ്മദിന്റെ മാതാവ് ഷെയ്ഖ...
മസ്കറ്റ്: ഒമാനിലെ ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത 55 ദിവസത്തിനുള്ളിൽ ചെറുകിട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം എന്നാണ് മന്ത്രാലം ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട, ഇടത്തരം സ്വകാര്യമേഖലാ...
കുവെെറ്റ്: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട്...
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. 2024 ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. 2024 ഹജ്ജ് സീസണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്-...