മസ്കറ്റ്: മുസന്ദമിലെ പുതിയ വിമാനത്താവളം പൂർത്തിയാക്കാൻ തീരുമാനവുമായി അധികൃതർ. പുതിയ വിമാനത്താവളം 2028 രണ്ടാം പാദത്തോടെ നിർമ്മാണം പൂർത്തിയാകും. റൺവേ, ടാക്സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദമിൽ പുതിയ വിമാനത്താവളം പണി...
ലണ്ടൻ: ഫിഫയുടെ മികച്ച പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റീനൻ താരത്തിനെ തേടിയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാളണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് മെസ്സി പുരസ്കാര വിജയം സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ ഇരുതാരങ്ങളും 48...
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ വീഡിയോയ്ക്കെതിരെ ഉണ്ടായ വിമർശനങ്ങളോട് പ്രതികരിച്ച് ജി വേണുഗോപാൽ. വായനയോ എഴുത്തോ രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തിൽ ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും...
കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന...
ദുബായ്: തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു. ഈ കത്ത് വകുപ്പ് മേധാവികൾ പരിഗണിച്ചതോടെയാണ് മകളുടെ...
കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി. എല്ലാ സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖല സ്ഥാപനങ്ങൾ,...
റിയാദ്: കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം അർജന്റീനൻ നായകൻ ലയണൽ മെസ്സി സ്വന്തമാക്കി. തികച്ചും അപ്രതീക്ഷിതമായാണ് മെസ്സി പുരസ്കാര ജേതാവായത്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപ്പയെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. എന്നാൽ മെസ്സിയുടെ...
75-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആന്തോളജി സീരീസായ ബീഫ്, കോമഡി സീരീസായ ദ ബെയര്‍ എന്നിവയാണ് കൂടുതൽ പുരസ്കാരങ്ങളും നേടിയത്. മുൻപ് നടന്ന ഗോൾഡൻ ഗ്ലാേബ്സിലും നിരവധി പുരസ്കാരങ്ങൾ ഈ രണ്ട് പരമ്പരകളും സ്വന്തമാക്കിയിരുന്നു. ആദ്യ...
ദുബായ്: പ്രവാസികൾക്ക് ഏറെ സന്തോഷമാകുന്ന ഒരു വാർത്തയാണ് ഇത്തിഹാദ് എയർവേയ്സ് പുറത്തുവിട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചാണ് ഇത്തിഹാദ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ആയിരിക്കും ഓഫർ ഉണ്ടായിരിക്കുക. പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം...
റിയാദ്: ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദ്-ഹൈദരാബാദ് സര്‍വീസ് ആരംഭിക്കുന്നു. നേരിട്ടുള്ള സര്‍വീസാണിത്. വരുന്ന ഫെബ്രുവരി രണ്ട് മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി...