ലണ്ടൻ: ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ഗ്വാർഡിയോള സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേട്ടമാണ് പെപിനെ മികച്ച പരിശീലകനാക്കിയത്. പെപ് ഗ്വാർഡിയോളയിലൂടെയാണ് ആദ്യമായി ഒരു സ്പെയിൻ സ്വദേശി ഫിഫയുടെ മികച്ച പരീശീലകനായി മാറുന്നത്. പുരസ്കാരം...
റിയാദ്: വാണിജ്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ അധികൃതര്‍ അനുവദിക്കുന്ന ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. ഇതിനു പകരം ഏകീകൃക ഇലക്ട്രോണിക് ബാര്‍ കോഡ് മതിയാവും. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ബാര്‍കോഡ് റീഡ് ചെയ്താല്‍ ലഭ്യമാകുന്ന സംവിധാനം വാണിജ്യ മന്ത്രാലയം...
കുറച്ച് കാലം മുൻപ് വരെ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ശിഖർ ധവാൻ. ശുഭ്മാൻ ഗിൽ അടക്കമുള്ള യുവ താരങ്ങൾ ടീമിലേക്ക് വന്നതോടെ ഓപ്പണറായ ശിഖറിന് പതിയെ ടീമിലെ പ്രാധാന്യം നഷ്ടമാവുകയായിരുന്നു....
മലയാളി സിനിമ പ്രേക്ഷകർ മിനിമം ഗാരൻ്റി ഉറപ്പിക്കുന്ന സംവിധായികയും എഴുത്തുകാരിയുമാണ് അഞ്ജലി മേനോൻ. അഞ്ജലിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും പ്രണവ്...
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി ലിയോണൽ സ്കെലോണി തുടർന്നേക്കും. അർജന്റീനിയൻ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക്...
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സ്പോണ്സര്മാര്ക്ക് നിയമവിദ്ഗധരുടെ മുന്നറിയിപ്പ്. പാസ്പോര്ട്ടുകള് സൂക്ഷിക്കാന്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് മാത്രമാണ് അധികാരമെന്നും വിദേശികളുടെ പാസ്പോര്ട്ടുകള് സൗദി തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിച്ചു. സൗദി നിയമപ്രകാരം...
കന്നിക്കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) സ്വപ്നം 2023 – 2024 സീസണിലും പൂവണിയില്ലേ? ഇന്ത്യൻ സൂപ്പർ കപ്പ് ( കലിംഗ സൂപ്പർ കപ്പ് ) ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ...
മനാമ: സൗദിയിൽ നിന്നും ബഹ്റെെൻ സന്ദർശിക്കാൻ വേണ്ടിയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുവായൂർ സ്വദേശി പുവ്വത്തിക്കൽ കൃഷ്ണൻ ആണ് മരിച്ചത്. 54 വയസായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ബഹ്റെെനിലേക്ക് പോയത്. സൽമാനിയ മെഡിക്കൽ...
കലിംഗ സൂപ്പർ കപ്പിലെ (Kalinga Super Cup) രണ്ടാമത് മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters FC) തോൽവി. കിടിലൻ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ തോൽവി....
റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ശേഷം തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രതിസന്ധിയിലായ മൂന്ന് ഇന്ത്യന്‍ വനിതകള്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ...