കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കാൻ രണ്ടായിരം കിലോ പൂക്കളൊരുക്കി മഹിളാ മോർച്ച പ്രവർത്തകർ. ഇന്ന് വൈകിട്ട് 6:30ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്നു ഗസ്റ്റ് ഹൗസ് വരെ നീളുന്ന റോഡ് ഷോയിൽ...
ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്. ആര്‍ക്കും അഭിപ്രായം പറയാം. വിശ്വാസമുള്ളവര്‍ക്ക് പോകാം. വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി...
കൊഹിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെ വിമർശിച്ച് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂരിൽ എത്താത്തത് സങ്കടകരവും ലജ്ജാകരവുമാണ്. മോദി ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കണം....
ന്യൂഡൽഹി: വിമാനം വൈകുമെന്ന് അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ മർദ്ദിച്ച യുവാവ് ഹണിമൂണിന് പോവുകയായിരുന്നെന്ന് മൊഴി. യാത്ര 13 മണിക്കൂർ വൈകിയതിനാലാണ് താൻ നിയന്ത്രണംവിട്ട് പെരുമാറിയതെന്നാണ് അറസ്റ്റിലായ സാഹിൽ കതാരിയ മൊഴി നൽകിയത്. ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാരൻ...
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി മലയാളികൾക്ക് നഷ്ടമായത് 201 കോടി രൂപയെന്ന് പൊലീസ്. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിൽ മാത്രം 74 കോടി രൂപ നഷ്ടമായിട്ടുണ്ട്. 23,753 മലയാളികളാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ...
കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ മകൻ്റെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് തൃപ്പൂണിത്തുറയിൽ നടക്കും. നോവൽ, കഥ, ബാലസാഹിത്യം, നാടകം ഉൾപ്പടെയുള്ള വിവിധ...
കേരളത്തിലെ വ്യവസായ സംരംഭങ്ങളിൽ പലതും രാജ്യത്തെ തന്നെ ഏറ്റവും വലിയ യൂണിറ്റുകളാണെങ്കിലും മാധ്യമങ്ങൾ നല്ലവാക്ക് പറയുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മാധ്യമങ്ങൾ നല്ല വാക്ക് പറയണമെങ്കിൽ കമ്പനി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ വികസനത്തില്‍ മുരടിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഇതിനെതിരെ കോണ്‍ഗ്രസോ യുഡിഎഫോ മുന്നോട്ട് വരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസ്വാധീനം കുറക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇ പി ജയരാജന്...
മക്ക: സൗദിയിലെ മക്കയിൽ സ്കൂളിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാർഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് അപകടം നടന്നത്. കുട്ടി എങ്ങനെയാണ് താഴേക്ക് വീണത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട്...
കൊച്ചി: ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്നാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ വാദിച്ചിരുന്നതെന്ന് ആർക്കിയോളജിസ്റ്റ് കെകെ മുഹമ്മദ്. 2003ൽ അയോധ്യ ബാബറി പള്ളിയിൽ നടന്ന റഡാർ പരിശോധനയിൽ താഴെ കെട്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ തുടർന്നുള്ള പര്യവേക്ഷണം മുടക്കാനും മാർക്സിസ്റ്റ് ചരിത്രകാരന്മാർ...