റിയാദ്: സൗദിയിലെ സിനിമ മേഖലയിൽ വലിയ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റിപ്പോർട്ട്. പ്രതിവർഷം 900 മില്യൻ റിയാലിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിച്ചു എന്നാണ് റിപ്പോർട്ട്. സൗദി ഫിലിം അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ...
അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികള്‍ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി)...
അറബ് രാജവംശത്തിന്റെ സ്വത്ത് എത്രയാണ് എത്ര ആസ്തി ഒരോ രാജക്കൻമാക്കും ഉണ്ട് എന്നത് സംബന്ധിച്ച് വലിയ ധാരണയെന്നും ആർക്കും ഇല്ല. വലിയ പണക്കാർ ആണ് അവർ എന്ന് മാത്രം എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ലോകത്തിലെ...
ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 – ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന...
പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഒരു കല്യാണവുമായി ബന്ധപ്പെട്ടുള്ള ചിരി മുഹൂർത്തങ്ങളാകും സിനിമ പറയുക എന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പൃഥ്വിരാജ്,...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഫെഡറലിസത്തിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രം കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി...
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് എംപി പ്രവീണിനും, മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ്...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സമ്മാനിക്കാൻ സ്വർണത്തളികയാണ് മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരുക്കിയിട്ടുള്ളത്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വർണ്ണത്തളിക നിർമ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന്...
ന്യൂഡൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ ലെ രാത്രിയാത്ര നിരോധനത്തിൽ ഇടപെട്ട് സുപ്രീം കോടതി. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ടു തൽസ്ഥിതി അറിയിക്കാൻ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്കും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സജ്ജീവ്...
കൊച്ചി: ഓരോ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വരുമ്പോഴും കൂടുതൽ പേർ അദ്ദേഹത്തെ കാണാൻ എത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ നടന്ന റോഡ് ഷോയിൽ കണ്ടത് ജനപ്രളയമായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു....