കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. ഷാർജയിലേക്ക് പുലർച്ചെ 2.15ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ആദ്യം തകരാർ കണ്ടെത്തിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ്...
കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫിന്റെ ചിത്രീകരണം ഉത്തരേന്ത്യയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി കമൽ ഹാസൻ ഉടൻ അണിചേരുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി പങ്കുവെയ്ക്കുകയാണ്. തഗ് ലൈഫിലെ പാട്ടുകൾക്ക് വരികളെഴുതുന്നത് കമൽ ഹാസനാണ്....
വിൽ ജാക്സ്, ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ റോയൽ ചലഞ്ചേഴ്സിന്റെ പവർ ഹിറ്റർ. റാഷിദ് ഖാനെപ്പോലൊരു ലോകോത്തര സ്പിന്നറെ ആവർത്തിച്ച് അതിർത്തി കടത്തിയ മാസ്. ആദ്യ 16 പന്തിൽ 16 റൺസ് മാത്രം. പിന്നെ 27 പന്തിൽ...
മസ്ക്കറ്റ്: രണ്ടാഴ്ച മുമ്പ് ഒമാനിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒമാനിയുടെ വീട്ടില്‍ അദ്ഭുത പ്രതിഭാസം. പ്രളയ വേളയില്‍ വീടിനകത്തു നിന്ന് ചുടുവെള്ളം ഉറവയായി ഒഴുകിവരുന്നതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇബ്റ വിലായത്തിലെ സ്വദേശി...
കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ...
റിയാദ്: ഔദ്യോഗിക ഏജന്‍സികള്‍ നല്കുന്ന ഹജ്ജ് പെര്‍മിറ്റില്ലാതെ തീര്‍ഥാടനം നിര്‍വഹിക്കുന്നത് മതപരമായി പാപമാണെന്നും അത് ഇസ്ലാമില്‍ അനുവദനീയമായ കാര്യമല്ലെന്നും സൗദിയിലെ ഉന്നത പണ്ഡിതന്മാര് ഉള്‍പ്പെട്ട ശൂറാ കൗണ്‍സില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള...
ഷാര്‍ജ: കഴിഞ്ഞ ആഴ്ച ചെയ്ത ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്. പ്രളയജലത്തില്‍ വാഹനങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ഒഴുകിപ്പോയിരുന്നു. ജലത്തിന്റെ ശക്തമായ കുത്തൊഴിക്കില്‍ പലയിടങ്ങളിലും...
മുംബൈ: ടി20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെ ടീമിലുൾപ്പെടുമെന്നത് സംബന്ധിച്ച് ചർച്ചകൾ തകൃതിയാണ്. പല പ്രമുഖരും മുൻ താരങ്ങളും തങ്ങൾ പ്രതീക്ഷിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരം സഹീർ...
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക്...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ. കുവൈറ്റിലെ അപ്പീല്‍ കോടതിയാണ് എട്ട് പ്രതികള്‍ക്ക് നാല് വര്‍ഷം വീതം തടവ്...