സുൽത്താനേറ്റിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇതേത്തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും. തെക്കൻ അൽ ഷർഖിയ,...
സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കി തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന് വിരമിച്ച കേണൽ സഅദ് ബിൻ ഇബ്രാഹിം അൽ...
|യു എ ഇയിൽ ഒരു പ്രവാസിക്ക് തന്റെ കുടുംബത്തിന് റെസിഡൻസി വിസ ലഭിക്കുന്നതിന് ജോലി ആവശ്യമില്ലെന്ന് ഡിജിറ്റൽ ഗവൺമെന്റ് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് രാജ്യത്തിനകത്ത് സാധുവായ റെസിഡൻസി ഉള്ളിടത്തോളം...
ദുബായിലെ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങളും ഈ വർഷം രമ്യമായി പരിഹരിച്ചു, ഓരോ കേസും തീർപ്പാക്കാൻ കോടതിക്ക് പുറത്ത് ശരാശരി 13 ദിവസമെടുത്തു. ദുബായ് കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസു കളുടെ എണ്ണം...
ഗുജറാത്തിന് പിന്നാലെ തമിഴ്നാട്ടിലും ഷോപ്പിംഗ് മാള്‍ തുടങ്ങാനുള്ള പദ്ധതിയുമായി ലുലു ഗ്രൂപ്പ്. ഇതിന് പുറമെ യു.പിയിലും ജമ്മു കശ്മീരിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ തുടങ്ങാനും ലുലുവിന് പദ്ധതിയുണ്ട്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട്...
ഇന്ന് ഓഗസ്റ്റ് 17 മുതല്‍ ദുബായ് മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നോല്‍ കാര്‍ഡിന്റെ ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് തുക 50 ദിര്‍ഹമായി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മെട്രോ...
പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച റീഫിൽ സ്റ്റേഷനുകൾ വഴി 40 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനായെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് കാനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്....
കേസ് അവസാനിച്ചാൽ യാത്രവിലക്ക് ഓട്ടോമാറ്റിക്കായി നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി.ഇതോടെ യാത്രവിലക്ക് നീങ്ങാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടിവരില്ല. നേരത്തേ യാത്രവിലക്ക് നീങ്ങാൻ ആവശ്യമായിരുന്ന ഒമ്പത് നടപടിക്രമങ്ങൾ പൂർണമായും ഇല്ലാതായതിനൊപ്പം, ഇതിനാവശ്യമായ സമയം...
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആട്ടം തെരഞ്ഞെടുക്കപ്പെട്ടു. കാന്താര ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും നേടി. ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സൂരജ്...
2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം...