യുഎയിൽ വിസിറ്റ് വിസയിൽ വന്നവരെ ജോലിക്ക് നിയോഗിക്കുന്ന തൊഴിൽദാതാക്കൾക്ക് കനത്ത പിഴ ചുമത്തുമെന്ന് സർക്കാർ. വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ജോലി ചെയ്യിക്കുക, ജോലി നൽകാതെ യുഎയിലേക്ക്...
By K.J.Grorge ദീര്‍ഘകാല വര്‍ക്ക് വിസ നല്‍കാനുള്ള നടപടി സമയം കുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. സാധാരണ നിലക്ക് ഒന്‍പതു മാസമെടുക്കും. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി രണ്ടാഴ്ച കൊണ്ട് ദീര്‍ഘകാല വര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ജര്‍മന്‍...
യുഎഇയില്‍ താമസിക്കുന്ന കുടുംബാംഗമോ സുഹൃത്തോ സ്പോണ്സര് ചെയ്യുന്ന സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസ 90 ദിവസം വരെ നീട്ടാന്‍ കഴിയും. 30 ദിവസത്തേക്കും 60 ദിവസത്തേക്കും നീട്ടാനും ഓപ്ഷനുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്...
ഇന്ത്യക്കു പുറത്തുള്ള പ്രവാസികളായ എഴുത്തുകാരുടെ 2022 ജനുവരിക്കുശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്കാരത്തിനായി പരിഗണിക്കുക. ഓരോ എൻട്രിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. എൻട്രികൾ ഇന്ത്യൻ അസ്സോസിയേഷൻ...
ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ആയി റഫീഖ് പി കെ മട്ടന്നൂരിനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയി ഷൈജു അമ്മാനപ്പാറയെയും, ട്രഷറർ ആയി ദിലീപ് കുമാറിനെയും,വർക്കിംഗ് പ്രസിഡന്റ്മാരായി ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്രയെയും, ജനറൽ...
ആഗസ്റ്റ് 19 ലോക മനുഷ്യത്വ ദിനത്തിൽ “മനുഷ്യത്വം’ എന്നത് വാക്കുകളിൽ മാത്രമല്ല പ്രവർത്തികളിലൂടെയും പ്രാവർത്തികമാക്കുകയാണ് ദുബായ് ഇമിഗ്രേഷൻ വിഭാഗം. വർഷങ്ങളായി തങ്ങളുടെ സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ പ്രത്യേകം ആദരിച്ചും അവർക്ക് സമ്മാനങ്ങൾ...
ദുബായ് ആസ്ഥാനമായ ട്രാൻസ്ഗാർഡ് ഗ്രൂപ് 1,000 മോട്ടർബൈക്ക് റൈഡർമാരെ നിയമിക്കുന്നു. യുഎഇയിൽ സുരക്ഷാ സൗകര്യങ്ങൾ, മാനേജ്മെന്റ്, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിങ് സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണിത്. അപേക്ഷകർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുൻപോ...
അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ റാസൽഖൈമ പോലീസ് പുറത്തിറക്കി. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക Flycatcher 30 ഡ്രോൺ....
ആഭ്യന്തര സർവീസിനാണ് തുടക്കം കുറിക്കുകയെങ്കിലും വൈകാതെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കും കൊച്ചി എയർപോർട്ട് ആസ്ഥാനമാക്കി ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കാൻ കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ. ഇതു സംബന്ധിച്ച് കൊച്ചിൻ ഇൻ്റർനാഷണൽ...
സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 19,989 വിദേശികളാണ് അറസ്റ്റിലായത്....