അബുദാബി: കടലില്‍ പോയി നെയ്മീന് അഥവാ കിങ്ഫിഷിനെ പിടിക്കുന്നവരെ കാത്ത് രണ്ട് കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍. അബുദാബി ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നെയ്മീന് പിടിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം...
ഷാർജ: ഷാർജയിലെ എക്സ്പോ സെൻ്ററിൽ മെയ് 1 മുതൽ 12 വരെ നടക്കുന്ന 12 ദിവസത്തെ ഫെസ്റ്റിവലിൽ 75 രാജ്യങ്ങളിൽ നിന്നുള്ള 470-ലധികം പ്രസാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്നത്, യുവ നായകന്മാരുടെ...
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56) നെ യുഎഇ...
ഷാർജ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി ജോൺസന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സിഇഒ സലാം...
പഴയങ്ങാടി: 34 വർഷമായി യു.എ.ഇ.യിലെ ദുബായിൽ കലാ-സാംസ്ക്കാരിക, ജീവകാരുണ്യ, മത, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന പബ്ബിക്കേഷൻ പ്രസിഡണ്ട്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി, വെങ്ങര പ്രവാസി യു.എ.ഇ. പ്രസാഡണ്ട്, എം.എം ജെ.സി.ദുബൈ...
അബുദാബി: നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും. ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം...
റിയാദ്: ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ വിസ ഇനിഷ്യേറ്റീവ് ഡയറക്ടർ സാമി അൽ...
ഷാര്‍ജ: എമിറേറ്റിലെ അല്‍ മംസാര്‍ ബീച്ചില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ പൊലീസാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30നാണ് അപകടമുണ്ടായതായി പൊലീസ് ഓപറേഷന് റൂമിന്...
യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ സാധ്യമാക്കാനാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍...
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ താരങ്ങള്‍...