Gulf

ഡോക്ടർ സൗമ്യ സരിൻ എഴുതിയ ‘ഡോ​ക്ട​റേ, ഞ​ങ്ങ​ടെ കു​ട്ടി ഓ​കെ ആ​ണോ? എ​ന്ന പു​സ്ത​കം പ്രകാശനം ചെയ്തു

Published

on

‘ഡോ​ക്ട​റേ, ഞ​ങ്ങ​ടെ കു​ട്ടി ഓ​കെ ആ​ണോ?. എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പു​റ​ത്തി​റ​ക്കി​യ സൗ​മ്യ​ സരിൻ്റെ ആ​ദ്യ പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

‌ഡി.​സി ബു​ക്‌​സാ​ണ് മ​ല​യാ​ള​ത്തി​ൽ സൗ​മ്യ​യു​ടെ ആ​ദ്യ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച, വി​ക​സ​നം, പോ​ഷ​കാ​ഹാ​രം, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, പൊ​തു ആ​രോ​ഗ്യം എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് പു​സ്ത​കം ച​ർ​ച്ച ചെ​യ്യു​ന്ന​തെന്ന് സൗമ്യ പറഞ്ഞു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ബെ​സ്റ്റ് സെ​ല്ല​റാ​യി മാ​റി​യ പു​സ്ത​കം കൂ​ടി​യാ​ണി​ത്.

“സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും താ​ര​മാ​യ ഡോ. ​സൗ​മ്യ ഷാ​ർ​ജ​യി​ലെ മെ​ഡ്‌ കെ​യ​ർ ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രി​ക്‌​സ് ആ​ൻ​ഡ് നി​യോ​നാ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ സ്പെ​ഷ​ലി​സ്റ്റ് പീ​ഡി​യാ​ട്രീ​ഷ്യ​നാ​ണ്.” പാലക്കാട്ടെ സ്ഥാനാർത്ഥിയായ സരിൻ്റെ ഭാര്യയാണ് സൗമ്യ. സരിനും പുസ്തക പ്രകാശന ചടങ്ങിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version