Gulf

ഷാർജ സജ്ജയിലെ കമ്പനിയിലേക്ക് 140 ഓളം ഒഴിവുകൾ വന്നിട്ടുണ്ട് അടിയന്തിര നിയമനം

Published

on

ഷാർജ സജ്ജയിലെ കമ്പനിയിലേക്ക് 140 ഓളം വേക്കൻസികൾ വന്നിട്ടുണ്ട്
അടിയന്തിര നിയമനമാണ്.

വാൾ പെയിൻ്റർ 30 എണ്ണം
മെസൺ 30 എണ്ണം
സഹായി 50 എണ്ണം
സ്റ്റീൽ ഫാബ്രിക്കേറ്റർ 15
ഷട്ടറിംഗ് കാർപെൻ്റർ 5
ഓട്ടോ സർവീസ് അഡ്വൈസർ 2
ഓട്ടോ മെക്കാനിക്ക് ലൈറ്റ് വെഹിക്കിൾ 3
ഓട്ടോ മെക്കാനിക്ക് ഹെവി വെഹിക്കിൾ 2
ഓട്ടോ ഇലക്ട്രീഷ്യൻ ലൈറ്റ് വെഹിക്കിൾ 02
ഓട്ടോ ഇലക്‌ട്രീഷ്യൻ ഹെവി വെഹിക്കിൾ 02
പവർ ടൂൾസ് ടെക്നീഷ്യൻ 2
ഫിറ്റ് ഔട്ട് & ജോയിനറി ഫോർമാൻ 1

ശമ്പളം കൂടാതെ ഓവർടൈം
താമസ സൗകര്യം എന്നിവയും വിസയും കമ്പനി നൽകും.

കൂടുതൽ വിവരങ്ങൾക്ക്  +971522825470 എന്ന നമ്പറിലേക്ക് വിളിക്കുകയോ cv വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version