ഷാർജ സജ്ജയിലെ കമ്പനിയിലേക്ക് 140 ഓളം വേക്കൻസികൾ വന്നിട്ടുണ്ട്
അടിയന്തിര നിയമനമാണ്.
വാൾ പെയിൻ്റർ 30 എണ്ണം
മെസൺ 30 എണ്ണം
സഹായി 50 എണ്ണം
സ്റ്റീൽ ഫാബ്രിക്കേറ്റർ 15
ഷട്ടറിംഗ് കാർപെൻ്റർ 5
ഓട്ടോ സർവീസ് അഡ്വൈസർ 2
ഓട്ടോ മെക്കാനിക്ക് ലൈറ്റ് വെഹിക്കിൾ 3
ഓട്ടോ മെക്കാനിക്ക് ഹെവി വെഹിക്കിൾ 2
ഓട്ടോ ഇലക്ട്രീഷ്യൻ ലൈറ്റ് വെഹിക്കിൾ 02
ഓട്ടോ ഇലക്ട്രീഷ്യൻ ഹെവി വെഹിക്കിൾ 02
പവർ ടൂൾസ് ടെക്നീഷ്യൻ 2
ഫിറ്റ് ഔട്ട് & ജോയിനറി ഫോർമാൻ 1
ശമ്പളം കൂടാതെ ഓവർടൈം
താമസ സൗകര്യം എന്നിവയും വിസയും കമ്പനി നൽകും.
കൂടുതൽ വിവരങ്ങൾക്ക് +971522825470 എന്ന നമ്പറിലേക്ക് വിളിക്കുകയോ cv വാട്ട്സ്ആപ്പ് ചെയ്യുകയോ ചെയ്യേണ്ടതാണ്.