ഇന്ത്യൻ അസോസിയേഷൻ ഷാർജ u a e പൊതുമാപ്പുമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു ലീഗൽ കമ്മിറ്റി കോ ഓർഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തീ
ഷാർജ കമ്മ്യുണിറ്റി പോലീസ് ഓഫീസർ സഹീദ് അൽ സറൂണി യോഗം ഉൽഘടനം ചെയ്തു ,മീഡിയ & പബ്ലിക് റിലേഷൻ ഓഫീസർ അബ്ദുല്ലതീഫ് അൽ ഖാദി ഉൽബോധന പ്രസംഗം നടത്തീഅസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതം പറഞ്ഞു്
ആശംസകൾ നേർന്നു കൊണ്ടു ട്രഷറർ ഷാജി ജോൺ , ഓഡിറ്റർ ഹരിലാൽ എന്നിവർ സംസാരിച്ചു.
പൊതു മാപ്പുമായി ബന്ധപ്പെട്ടു സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു adv. PA hakim,Adv.Najumuddin , Adv.sminu surendran എന്നിവർ മറുപടിയും
ലീഗൽ കമ്മിറ്റി കൺവീനർ ഷാഹുൽ ഹമീദ് നന്ദിയും പറഞു.